
Arabhikatha songs and lyrics
Top Ten Lyrics
Thaane Paadum Lyrics
Writer :
Singer :
താനേ പാടും വീണേ
നിന്‍ സിരകളെ തഴുകണതാരുടെ
വിരലിന്നു പറയൂ നീ പറയൂ
പാട്ടായ് കൂട്ടായ് കൂടാന്‍
നിന്‍ മനമെന്നെ മധുരമായ്
വിളിക്കുന്നിതനുരാഗം പറയാന്‍ ശ്രുതിസാന്ദ്രം
നിറ ചെങ്കതിര്‍ തൂകിയെന്‍ കനവായ് അരികില്‍ വരൂ
ഒത്തു നിന്നീ പാടം കൊയ്യാന്‍ എന്‍ സ്‌നേഹഗായികേ
(താനേ)
ചീനപ്പട്ടും ചുറ്റി
സന്ധ്യാവാനില്‍ നില്‍പ്പൂ
ചിരി തൂകും പൊന്നരിവാള്‍
നീയെന്നുള്ളില്‍ നില്‍പ്പൂ പീലിപ്പൂവും ചൂടി
നിറദീപത്താലവുമായി.....
കിനാവിന്റെ വാതില്‍ വന്നു മെല്ലെ നീ തുറന്നൂ
നിലാവുള്ള രാവായ് തീര്‍ന്നെന്‍ ഹൃദയം
എന്‍ സ്‌നേഹഗായികേ
(താനേ)
ഇല്ലത്തമ്മയ്‌ക്കുള്ളില്‍ വെള്ളിക്കിണ്ണം തുള്ളും
നിന്നോമല്‍ ചിരി കണ്ടാല്‍ നുള്ളി, കള്ളം ചൊല്ലി
എന്നുള്ളത്തില്‍ പൊങ്ങി മറയല്ലേ നീയൊരു നാള്‍
വിഷാദത്തിന്‍ വേനല്‍ മെല്ലെമെല്ലെ പോയ്‌മറഞ്ഞൂ
തുഷാരാര്‍ദ്രരാവായ് തീര്‍ന്നെന്‍ ഹൃദയം സ്‌നേഹഗായികേ
(താനേ)
Thaane paadum veene
nin sirakale thazhukanathaarude
viralinnu parayoo nee parayoo
paattaay koottaay koodaan
nin manamenne madhuramaay
vilikkunnithanuraagam parayaan sruthisaandram
nira chenkathir thookiyen kanavaay arikil varoo
othu ninnee paadam koyyaan en snehagaayike
(Thaane...)
Cheenappattum chutti
sandhyaavaanil nilpoo
chiri thookum ponnarivaal
neyennullil nilpoo peelippoovum choodi
niradeepathaalavumaayi
kinaavinte vaathil vannu melle nee thurannu
nilaavulla raavaay theernnen hrudayam
en snehagaayike
(Thaane..)
Illathammaykkullil vellikkinnam thullum
ninnomal chiri kandaal nulli kallam cholli
ennullathil pongi marayalle neeyoru naal
vishaadathin venal melle melle poy maranju
thushaaraardra raavaay theernnen hrudayam snehagaayike
(Thaane...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.