Onavillin Lyrics
Writer :
Singer :
ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീടു്
എന്നുമെന്നും പൂക്കണി വിടരും വീടാണീ വീടു്
കൂട്ടുകുടുംബത്തിന്‍ കൂട്ടാണെന്നും
അതിരില്ലിവിടെ മതിലില്ലിവിടെ..ഒന്നാണെല്ലാരും
ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീടു്
എന്നുമെന്നും പൂക്കണി വിടരും വീടാണീ വീടു്
നിസസ നിസസ സഗരിഗസരിനിസപനി
മമപഗരിസനിനിസ..
തേന്മാവിന്‍ താഴേക്കൊമ്പില്‍ താലോലം കിളി പാടുമീ
ഗാനം പോലും സംഗീത സ്വര സംഗമ രാഗങ്ങള്‍ (2)
വര്‍ണ്ണമേഴുവര്‍ണ്ണവും സ്നേഹമാരിവില്ലുപോൽ
ഒന്നുചേർന്നലിഞ്ഞതാണീ പൊന്‍ വീടു്
ഓ ..ഓ ..മാനസങ്ങള്‍ ഒന്നു ചേര്‍ന്നൊരു പൊന്‍വീടു്
ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീടു്
എന്നുമെന്നും പൂക്കണി വിടരും വീടാണീ വീടു്
ഗമപധപപധപ മധപമഗരിസ പമമപമമ പമ ഗപമഗരിസനി
മധപധസ നിസനിസരി നി മ പ സ....
മൂവന്തിപ്പൊന്നും മിന്നും ചൂടി വരുന്നൂ താരകള്‍
കോലമിടുന്നൂ പൊന്‍വളയിട്ടൊരു പുലരിപ്പെണ്‍കനവു് (2)
കണ്ണുകള്‍ക്കു പൊന്‍കണി കാതുകള്‍ക്കു തേന്‍മൊഴി
വെൺനിലാവു നല്‍കിയതാണീ സമ്മാനം
ഓ ..ഓ ..ചന്ദ്രലേഖ പൂത്തുലഞ്ഞൊരു പൊന്‍വീടു്
(ഓണവില്ലിന്‍ തംബുരു....)
Onavillin thamburu meettum veedaaneeveedu
ennumennum pookkani vidarum veedaaneeveedu
koottukudumbathin koottaanennum
athirillivide mathilillivide..onnaanellaarum
onavillin thamburu meettum veedaaneeveedu
ennumennum pookkani vidarum veedaaneeveedu
nisasa nisasa sagariga sari nisa pani
mama pa gari sani nisa..
thenmaavin thaazhekkombil thaalolam kili paadumee
gaanam polum sangeetha swara sangama raagangal (2)
varnnamezhuvarnnavum snehamaarivillupol
onnuchernnalinjathaanee pon veedu
oh..oh..maanasangal onnuchernnoru ponveedu
onavillin thamburu meettum veedaaneeveedu
ennumennum pookkani vidarum veedaaneeveedu
gama padha papa dhapa madha pama garisa
pamama pamama pa gapamagarisani madha padhasa nisa nisari
ni ma pa sa...
moovanthi ponnum minnum choodi varunnu thaarakal
kolamidunnu pon valayittoru pularippen kanavu (2)
kannukalkku pon kani kaathukalkku then mozhi
ven nilaavu nalkiyathaanee sammaanam
oh..oh..chandralekha poothulanjoru ponveedu...
(onavillin thamburu....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.