
Varaphalam songs and lyrics
Top Ten Lyrics
Swarajathi Paadum Lyrics
Writer :
Singer :
സ്വരജതി പാടും പൈങ്കിളീ പോരൂ
ശ്രുതിക്കൂടിനുള്ളില്‍ നിന്നു നീ
തിരുവൈയ്യാറില്‍നിന്നോ
തിരുവാഴുംകോടില്‍നിന്നോ
തിരുവിതാംകൂറില്‍നിന്നോ വന്നു നീ
(സ്വരജതി)
ഹൃദയമാം പൊയ്കയില്‍
വിടരുന്നു പൂവായ് മോഹം
അതിനുള്ളിലെന്നെന്നും നിറയുന്ന ദേവീ
വാണീ മായേ സാമവേദാനന്ദം നീയേ
നിസ ഗമപ ഗമ രിഗ സരി
നിസ ഗമപ സനിധനി പധ മപ ഗമ
സാസ സാസ സസ സാസ സാസ സസ
ഗഗരി സനിധ പസനി ധപമ
ഗരി മഗ പമ നിധ മപനിധസ
(സ്വരജതി)
മുരളിതന്‍ നാഭിയില്‍
വീണയില്‍ നാവില്‍ ദേവീ
അനശ്വരനാദത്തിന്‍ ചിറകുകള്‍ വീശി
രാഗം താനം പല്ലവിയാകൂ നീ എന്നും
(സ്വരജതി)
swarajathi paadum painkilee poroo
shruthikkoodinullil ninnu nee
thiruvaiyaaril ninno
thiruvaazhumkodil ninno
thiruvithaamkooril ninno vannu nee
(swarajathi)
hridayamaam poykayil
vidarunnu poovaay moham
athinullilennum nirayunna devee
vaanee maaye saamavedaanandam neeye
NiSa GaMaPa GaMa RiGa SaRi
NiSa GaMaPa SaNiDhaNi PaDha MaPa GaMa
SaaSa SaaSa SaSa SaaSa SaaSa SaSa
GaGaRi SaNiDha PaSaNi DhaPaMa
GaRi MaGa PaMa NiDha MaPaNiDhaSa
(swarajathi)
muralithan naabhiyil
veenayil naavil devee
anashwara naadathin chirakukal veeshi
raagam thaanam pallaviyaakoo nee ennum
(swarajathi)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.