Special Squad songs and lyrics
Top Ten Lyrics
Muthundo ponnundo Lyrics
Writer :
Singer :
മുത്തുണ്ടോ പൊന്നുണ്ടോ പൂവുണ്ടോ
മുത്തുക്കുടയുണ്ടോ ചെപ്പുണ്ടോ മുകിലുണ്ടോ
മാനത്തൊരു കൊട്ടാരം അലങ്കരിക്കാന്‍
എനിക്കും എന്‍ സഖിക്കും താമസിക്കാന്‍ ....
(മുത്തുണ്ടോ.....)
ചന്ദനപ്പുഴയുണ്ടോ വെണ്ണക്കല്‍പ്പടവുണ്ടോ
സുന്ദരിപ്പെണ്ണിനു കുളിച്ചുകേറാൻ
കരിനീല മിഴിയെഴുതി മയില്‍പ്പീലിപ്പൂമുടിയില്‍ (2)
വൈഡൂര്യമണി ചൂടി അവള്‍ക്കൊരുങ്ങി നില്‍ക്കാന്‍
(മുത്തുണ്ടോ.....)
മാരിവില്‍ത്തേരുണ്ടോ മധുമാസ രാവുകളില്‍
ഈരേഴു ലോകവും പറന്നു ചെല്ലാന്‍
സ്വര്‍ഗ്ഗത്തെ മണിയറയില്‍ മലര്‍ശയ്യ വിരിച്ചുവോ(2)
എനിക്കും എന്‍ സഖിക്കും പുണര്‍ന്നുറങ്ങാന്‍ ....
(മുത്തുണ്ടോ.....)
Muthundo ponnundo poovundo
muthukkudayundo cheppundo mukilundo
maanathoru kottaaram alankarikkaan
enikkum en sakhikkum thaamasikkaan....
(muthundo.....)
chandanappuzhayundo vennakkalppadavundo
sundarippenninu kulichukeraan...
karineela mizhiyezhuthi mayilppeelippoomudiyil(2)
vaidoorya mani choodi avalkkorungi nilkkaan
(muthundo.....)
maarivil therundo madhumaasa raavukalil
eerezhu lokavum parannu chellaan
swargathe maniyarayil malar shayya virichuvo(2)
enikkum en sakhikkum punarnnurangaan....
(muthundo.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.