Top Ten Lyrics
Paalinu Madhuram Lyrics
Writer :
Singer :
ഓ...........
പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം (2)
വേനലില്‍ വാഴും മിഴികള്‍ നിറഞ്ഞാല്‍ ഓടി വരില്ലേ നീ അമ്മേ ഉമ്മതരില്ലേ നീ
പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം
ഒരു പിടി മിഴിനീര്‍പ്പൂവുകള്‍ മാത്രം കരുതിയ വനലത പോലെ
ഒരു മൊഴി ഉരിയാടാതെ നിന്നെ തിരയുമൊരര്‍ദ്ധനെപ്പോലെ
തണലറിയാതെ വഴിയറിയാതെ വന്നു ഞാന്‍
നിന്‍ നിഴലുകള്‍ കുറുകും ഗോപുരനടയില്‍ പാഴ്മുള പാടുന്നു
പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം
ഉയിരിനു താളമുണര്‍ത്താന്‍ നീ ഹൃദയമിടിപ്പുകള്‍ തന്നു
മിഴിനീര്‍ കടമായി തരുവാന്‍ നിന്‍റെ കരിമണിമുകിലുകള്‍ വന്നു
നീയറിയാതെ ഓ.. നിലയറിയാതെ താഴുമ്പോളീ
ചിരിയുടെ നാളം താഴ്ത്തരുതേ നീ സ്നേഹസ്വരൂപന്‍ നീ
പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം
വേനലില്‍ വാഴും മിഴികള്‍ നിറഞ്ഞാല്‍ ഓടി വരില്ലേ നീ അമ്മേ ഉമ്മതരില്ലേ നീ
പാലിനു മധുരം തേനിനു മധുരം പാട്ടിലുമാമധുരം കൂട്ടു വരും ദൈവം
ഓ......
Paalinu madhuram theninu madhuram
paattilum madhuram koottu varum daivam
venalil vaazhum mizhikal niranjaal
odivarille nee amme umma tharille nee
(Paalinu...)
oru pidi mizhineerpoovukal maathram karuthiya vanalatha pole
oru mozhi uriyadathe ninne thirayumorardhaneppole
thanalariyaathe vazhiyariyaathe vannu njaan
nin nizhalukal kurukum gopuranadayil paazhmula paadunnu
(Paalinu...)
Uyirinu thaalamunarthaan nee hrudayamidippukal thannu
mizhineer kadamaayi tharuvaan ninte karimanimukilukal vannu
neeyariyaathe oh.. nilayariyaathe thaazhumpolee
chiriyude naalam thaazhtharuthe nee snehaswaroopan nee
(Paalinu...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.