
Nakshathragal Parayathirunnathu songs and lyrics
Top Ten Lyrics
Nishagandhi Poothu (M) Lyrics
Writer :
Singer :
നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായി പൗര്‍ണ്ണമി(2)
മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു നിശാഗാനമായി മാനസം
ജലമര്‍മ്മരങ്ങള്‍ പോലൊ സ്വരസന്ധ്യയെങ്ങോ മാഞ്ഞു
മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം
നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായി പൗര്‍ണ്ണമി
ഓ നിലാക്കായലായി പൗര്‍ണ്ണമി
തിളങ്ങുന്നുവോ കിനാവിന്‍ വളപ്പൊട്ടു
വിടര്‍ത്തുന്നുവോ മനസ്സിന്‍ മയില്‍പ്പീലികള്‍
ചിരിക്കുന്ന താരകളേ മഴവില്‍ ചരടില്‍ കൊരുക്കുവാന്‍
വെറുതെ മോഹിച്ചു ഹൃദയം വെറുതെ മോഹിച്ചു
നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായി പൗര്‍ണ്ണമി
ഓ നിലാക്കായലായി പൗര്‍ണ്ണമി
തിരച്ചെത്തുമോ മുഖശ്രീമൃദുസ്മേരമായി
ഉണര്‍ന്നെത്തുമോ ഉഷസ്സിന്‍ സുവര്‍ണ്ണോത്സവം
തുടിക്കുന്നു മാനിണയേ കരളിന്‍ തണലില്‍ തളയ്ക്കുവാന്‍
വെറുതെ മോഹിച്ചു ഞാനതു വെറുതെ മോഹിച്ചു
നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായി പൗര്‍ണ്ണമി
മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു നിശാഗാനമായി മാനസം
ജലമര്‍മ്മരങ്ങള്‍ പോലൊ സ്വരസന്ധ്യയെങ്ങോ മാഞ്ഞു
മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം
നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായി പൗര്‍ണ്ണമി
ഓ നിലാക്കായലായി പൗര്‍ണ്ണമി(2)
Nishaagandhi poothu kinaamanju peythu
nilaakkaayalaayi pournnami
mukil koodulanju nizhalpaadu maanju
nishaagaanamaay maanasam
jalamarmmarangal polo swarasandhyayengo maanju
mizhineerkanavin thaazhvara pooki maayaavasantham
(Nishaagandhi..)
Thilangunnuvo kinaavin valappottu
vidarthunnuvo manassin mayilppeelikal
chirikkunna thaarakale mazhavil charadil korukkuvaan
veruthe mohichu hrudayam veruthe mohichu
(Nishaagandhi..)
Thirachethumo mukhasree mrudusmeramaayi
unarnnethumo ushasin suvarnnolsavam
thudikkunnu maaninaye karalin thanalin thalaykkuvaan
veruthe mohichu njaanathu veruthe mohichu
(Nishaagandhi..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.