Kaattu Chembakam songs and lyrics
Top Ten Lyrics
Othiri Othiri Snehichupoyi Lyrics
Writer :
Singer :
ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയി മുത്തേ (2) ഇനിയെന്നെ മറക്കരുതേ
കത്തുമെന്നാത്മാവിന്‍ കനലണച്ചീടുവാന്‍ വരുമോ സഖി നീ വരുമോ
ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയി മുത്തേ ഇനിയെന്നെ മറക്കരുതേ
എത്രനാള്‍ നിന്നെ പൂജിച്ചു നെഞ്ചില്‍ എത്ര നാള്‍ നമ്മള്‍ കിനാവു കണ്ടു (2)
എന്നിട്ടുമെന്തേ എന്നിട്ടുമെന്തേ നൊമ്പരങ്ങള്‍ മാത്രം തന്നിട്ടു പോകുന്നു നീ
സഖി തന്നിട്ടു പോകുന്നു നീ
ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയി മുത്തേ ഇനിയെന്നെ മറക്കരുതേ (2)
മുളങ്കാടു മൂളുന്നു കുയിലുകള്‍ പാടുന്നു എന്നും നമ്മുടെ പ്രേമഗാനം (2)
എല്ലാം മറക്കുവാന്‍ എല്ലാം മറക്കുവാന്‍ മനസ്സാകേ മാറുവാന്‍
എന്തു പിഴ ഞാന്‍ ചെയ്തു നിന്നോടരുതാത്തതെന്തു ഞാന്‍ ചെയ്തു
// ഒത്തിരി ഒത്തിരി...........//
othiri othiri snehichu poyi njaan muthe...
othiri othiri snehichu poyi njaan muthe
iniyenne marakkaruthe
kathumennaathmaavin kanalanacheeduvaan
varumo sakhi nee varumo
(othiri)
ethranaal ninne poojichu nenchil
ethranaal nammal kinaavu kandu
ethranaal ninne poojichu nenchil
ethranaal nammal kinaavu kandu
ennittumenthe ennittumenthe nombarangal maathram
thannittu pokunnu nee
sakhee thannittu pokunnu nee
(othiri)
mulankaadu mooluunnu kuyilukal paadunnu
ennum nammude premagaanam
mulankaadu mooluunnu kuyilukal paadunnu
ennum nammude premagaanam
ellaam marakkuvaan ellaam marakkuvaan
manassaake maaruvaan
enthu pizha njaan cheythu ninnodaruthaatha-
thenthu njaan cheythu
(othiri)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.