Deepasthambham Mahascharyam songs and lyrics
- 1. Ninte kannil virunnu Male song lyrics
- 2. Snehathin poonulli song lyrics
- 3. Ente ulludukkum kotti song lyrics
- 4. Kalavaani neeyaadyam song lyrics
- 5. Ninte Kannil (M) song lyrics
- 6. Ninte kannil song lyrics
- 7. Pranayakatha song lyrics
- 8. Sindoorasandhye Parayoo [F] song lyrics
- 9. Sindoorasandhye Parayoo [M] song lyrics
- 10. Snehathin poo nulli song lyrics
Top Ten Lyrics
Ninte Kannil (M) Lyrics
Writer :
Singer :
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗമരീചികള്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)
അന്തിമേഘം വിണ്ണിലുയര്‍ത്തി നിന്റെ കവിളിന്‍ കുങ്കുമം (2)
രാഗമധുരം നെഞ്ചിലരുളി രമ്യമാനസസംഗമം
വാനഗംഗ താഴെവന്നു പ്രാണസഖിയെന്‍ ജീവനില്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)
താമരകുട നീര്‍ത്തി നിന്നു തരള ഹൃദയസരോവരം (2)
ചിന്തുപാടി മന്ദപവനന്‍ കയ്യിലേന്തി ചാമരം
പുളകമുകുളം വിടര്‍ന്നു മിന്നി പ്രേയസീ നിന്‍ മേനിയില്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗമരീചികള്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)
ninte kannil virunnu vannu neela saagara veechikal (2)
punchirikoru poochendu thannu pushyaraaga mareechikal
ninte kannil virunnu vannu neela saagara veechikal (2)
anthi megham vinniluyarthi ninte kavilin kunkumam (2)
raaga madhuram nenchilaruli ramya maanasa sangamam
vaana ganga thaazhe vannu praana sakhiyen jeevanil
ninte kannil virunnu vannu neela saagara veechikal (2)
thaamara kuda neerthi ninnu tharala hrudaya sarovaram (2)
chinthu paadi manda pavanan kayyilenthi chaamaram
pulaka mukulam vidarnnu minni preyasi nin meniyil
ninte kannil virunnu vannu neela saagara veechikal
punchirikoru poochendu thannu pushyaraaga mareechikal
ninte kannil virunnu vannu neela saagara veechikal (2)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.