Arjunan Pillayum Anchu Makkalum songs and lyrics
Top Ten Lyrics
Vellikkinnam Niranju Lyrics
Writer :
Singer :
വെള്ളിക്കിണ്ണം നിറഞ്ഞു തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം
പുഞ്ചപ്പാടം നിറഞ്ഞു പറനിറഞ്ഞു
കരകളില്‍ അഴകിന്‍ തുടിയുറഞ്ഞു
(പുഞ്ചപ്പാടം )
വെള്ളിക്കിണ്ണം നിറഞ്ഞു തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം
പലതുള്ളിപ്പെരുവെള്ളം
മന്ദാരപ്പൂങ്കടവത്തു് കളിവള്ളം
(പലതുള്ളി)
മഴയും വെയിലും തിറതുള്ളുമ്പോള്‍
കോലോത്തു് തമ്പ്രാനോ നല്ലോണം
വെള്ളിക്കിണ്ണം നിറഞ്ഞു തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം
കണിയൊരുങ്ങി മതിലകത്തു്
അല്ലിമലര്‍ക്കാവിലെ അരങ്ങൊരുങ്ങി
(കണിയൊരുങ്ങി )
മുറ്റത്തോ മുല്ലപ്പൂമണമൊഴുകി
കുടുംബത്തിലുണര്‍ന്നു സൗഭാഗ്യം
Vellikkinnam niranju thankathaalam kavinju
daivam nalkiya thirumadhuram
punchappaadam niranju para niranju
karakalil azhakin thudiyuranju
(Vellikkinnam...)
palathulli peruvellam
mandaarappoonkadavathu kalivallam
mazhayum veyilum thira thullumpol
kolothu thampraano nallonam
(Vellikkinnam...)
Kaniyorungi mathilakathu
allimalarkkaavile arangorungi
muttatho mullappoomanamozhuki
kudumbathilunarnnu soubhagyam
(Vellikkinnam...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.