Plus Two songs and lyrics
Top Ten Lyrics
Thaane Lyrics
Writer :
Singer :
താനേ തിരയുവതാരെ പാവം നെഞ്ചേ കരയുവതെന്തേ
അലയും കാറ്റിന്റെ കണ്ണീരിലാണോ നീ
അലിയും മഞ്ഞിന്‍ മണിത്തൂവലാണോ നീ
സ്നേഹമേ...
(താനേ...)
കാലം താമരനൂലില്‍ നിനക്കൊരു
പൂവല്ലിയൂഞ്ഞാല്‍ കിനാവു തന്നു
നീയെന്‍ മാനസവാതില്‍ തുറന്നൊരു
ഗാനത്തിനായ് ചെവിയോര്‍ത്തു നിന്നു
തേങ്ങും ജീവനില്‍ നീ ഇടം തേടും
കണ്ണുനീര്‍ത്തുള്ളി പോലെ
(താനേ....)
ദൂരെക്കാണും വെളിച്ചം നിനക്കൊരു
നാളില്‍ വിരുന്നിനു കാത്തു നിന്നു
തമ്മില്‍ കാണാതെയെങ്ങോ തുടിക്കുന്ന
പെണ്ണിന്‍ മനം പോലെ രാത്രി വന്നു
നോവും വീഥിയില്‍ നീ വഴിമാറും
വേദനയെന്ന പോലേ
(താനേ...)
Thaane thirayuvathaare paavam nenche karayuvathenthe
alayum kaattinte kanneerilaano nee
aliyum manjin manithoovalaano nee
snehame...
(thaane...)
kaalam thaamaranoolil ninakkoru
poovalliyoonjaal kinaavu thannu
neeyen maanasavaathil thurannoru
gaanathinaay cheviyorthu ninnu
thengum jeevanil nee idam thedum
kannuneerthulli pole
(thaane...)
Doore kaanum velicham ninakkoru
naalil virunninu kaathu ninnu
thammil kaanatheyengo thudikkunna
pennin manam pole raathri vannu
novum veethiyil nee vazhi maarum
vedanayenna pole
(thaane...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.