
Pallavi songs and lyrics
Top Ten Lyrics
Kilikkotha Lyrics
Writer :
Singer :
ആ...ആ....ആ.....
കിളിക്കൊത്ത കരളുള്ള വെളുത്ത പെണ്ണ്
കണ്ണിൽ വിളക്കും വെച്ചിരിക്കണ പുതിയപെണ്ണ്
കളിയാക്കും നേരം നിന്റെ ചുവന്ന ചുണ്ടിൽ
വിരിയുന്ന പൂവിന്റെ കഥയറിഞ്ഞ്....
ഞങ്ങള് കഥയറിഞ്ഞ്....
കിളിക്കൊത്ത കരളുള്ള വെളുത്ത പെണ്ണ്
കണ്ണിൽ വിളക്കും വെച്ചിരിക്കണ പുതിയപെണ്ണ്
തന തന്തിന തന്തിന തന്തിന തന്തിന്നാ
തന തന്തിന തന്തിന തന്തിന തന്തിന്നാ
(തന തന്തിന....)
മൊഞ്ചുള്ള മേനിയാകെ....മുല്ലപ്പൂ അത്തറ് പൂശി....
മൊഞ്ചുള്ള മേനിയാകെ മുല്ലപ്പൂ അത്തറ് പൂശി
മാരനൊരുങ്ങുന്നു മണവാളനായ്
മാരനൊരുങ്ങുന്നു മണവാളനായ്
തീപ്പൊരി കണ്ണില് തേൻകുടം മനസ്സില്
ബീവി നിൻ ചാരത്തു ഇളംതെന്നല്
അവൻ ബീവി നിൻ ചാരത്തു ഇളംതെന്നല്
കിളിക്കൊത്ത കരളുള്ള വെലുത്ത പെണ്ണ്
കണ്ണിൽ വിളക്കും വെച്ചിരിക്കണ പുതിയപെണ്ണ്
തന തന്തിന തന്തിന തന്തിന തന്തിന്നാ
തന തന്തിന തന്തിന തന്തിന തന്തിന്നാ
മൈനപ്പൂങ്കിളിയാളേ.... മാന്തളിർമേനിയാളേ...
മൈനപ്പൂങ്കിളിയാളേ മാന്തളിർമേനിയാളേ...
മാരന്റെ മനസ്സില് മാരിവില്ലിവള്
മാരന്റെ മനസ്സില് മാരിവില്ലിവള്
നേരമായ് ഓമനേ മണിയറ പൂകുവാൻ
മണവാട്ടിയായി ചമഞ്ഞൊരുങ്ങ്
നല്ല മണവാട്ടിയായി ചമഞ്ഞൊരുങ്ങ്...
Aa...aa....aa.....
Kilikkotha karalulla velutha pennu
kannil vilakkum vechirikkana puthiyapennu
kaliyaakkum neram ninte chuvanna chundil
viriyunna poovinte kadhayarinju....
njangalu kadhayarinju....
kilikkotha karalulla velutha pennu
kannil vilakkum vechirikkana puthiyapennu
thana thanthina thanthina thanthina thanthinnaa
thana thanthina thanthina thanthina thanthinnaa
monchulla meniyaake....mullappoo atharu pooshi....
monchulla meniyaake mullappoo atharu pooshi
maaranorungunnu manavaalanaay
maaranorungunnu manavaalanaay
theeppori kannilu theinkutam manassilu
beevi nin chaarathu ilamthennalu
avan beevi nin chaarathu ilamthennalu
kilikkotha karalulla velutha pennu
kannil vilakkum vechirikkana puthiyapennu
thana thanthina thanthina thanthina thanthinnaa
thana thanthina thanthina thanthina thanthinnaa
mainappoonkiliyaale.... maanthalirmeniyaale...
mainappoonkiliyaale maanthalirmeniyaale...
maarante manassilu maarivillivalu
maarante manassilu maarivillivalu
neramaay omane maniyara pookuvaan
manavaattiyaayi chamanjorungu
nalla manavaattiyaayi chamanjorungu...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.