
Oru Jathi Oru Matham songs and lyrics
Top Ten Lyrics
Aalolamaadivarum Lyrics
Writer :
Singer :
laalala..........
aalolamaadiavarum olangale
aarethedi pokunnu doore
ilakaathe mariyaathe ethiyennaal
arayolam vellathil neeraadaam
njaanarayolam vellathil neeraadaam
vellilataali pizhinju vechu
maarani mundu njorinjuvechu
mattarum neenthaathoreekkadavil
ithirinjanonnu kulichotte
ithiri njanonnu kulichotte
poomani marangalum pooncholakalum
punchiri thookum nerathu
ee sundaratheeram kaanumpol
romaancha kanchukamaniyunnu
njan romaancha kanchukamaniyunnu
ലാലാലാലാ.....
ആലോലമാടിവരും ഓളങ്ങളേ
ആരേത്തേടി പോകുന്നു ദൂരെ
ഇളകാതെ മറിയാതെ എത്തിയെന്നാല്‍
അരയോളം വെള്ളത്തില്‍ നീരാടാം
വെള്ളിലത്താളി പിഴിഞ്ഞുവെച്ചു
മാറണിമുണ്ട് ഞൊറിഞ്ഞുവെച്ചു
മറ്റാരും നീന്താത്തൊരീക്കടവില്‍
ഇത്തിരി ഞാനൊന്നു കുളിച്ചോട്ടെ
ഇത്തിരി ഞാനൊന്നു കുളിച്ചോട്ടെ
പൂമണിമരങ്ങളും പൂഞ്ചോലകളും
പുഞ്ചിരി തൂകും നേരത്ത്
ഈ സുന്ദരതീരം കാണുമ്പോള്‍
രോമാഞ്ചകഞ്ചുകമണിയുന്നു ഞാന്‍
രോമാഞ്ചകഞ്ചുകമണിയുന്നു
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.