
Beena songs and lyrics
Top Ten Lyrics
Kaakkathudalikal Lyrics
Writer :
Singer :
കാക്കത്തുടലികള്‍ കാലില്‍ കുരുങ്ങുന്ന
വയനാടന്‍കുന്നിലെ ചെറുമാ....
നീ കയ്യും മെയ്യും അനക്കി വരുമ്പോള്‍
നിന്നെ കാണാനെന്തൊരു ചന്തം...
(നീ കയ്യും മെയ്യും......)
കടമാന്‍ വിരട്ടുന്ന വലയില്‍... നിന്റെ വലയില്‍...
കരയാമ്പൂവുണ്ടോ....
കടമാന്‍ വിരട്ടുന്ന വലയില്‍... കരയാമ്പൂവുണ്ടോ..
കാറ്റു വന്നലയ്ക്കുമ്പോള്‍ അപസ്വരം മൂളുന്ന
കരിമ്പാറകളുണ്ടോ...
കനകകര്‍ണ്ണികാരത്തില്‍ കനവും കണ്ടുറങ്ങുന്ന
കണ്ണാംപാറ്റകളുണ്ടോ...
തന്തിംന്നാന തന്തിംന്നാന തന്തിംന്നാന നന
തന്തിംന്നാന തന്തിംന്നാന തന്തിംന്നാന നന
കടുവകളിറങ്ങുന്ന മലയില്‍... നിന്റെ മലയില്‍...
കരിഞ്ചാത്തികളുണ്ടോ....
കടുവകളിറങ്ങുന്ന മലയില്‍... കരിഞ്ചാത്തികളുണ്ടോ...
കരണങ്ങള്‍ മറിയുന്ന കരിങ്കുട്ടിച്ചാത്തന്റെ
കയ്യാങ്കളിയുണ്ടോ....
കരിങ്ങാലിത്തണലത്ത് സമയം കൊന്നിരിക്കുന്ന
കയല്‍മീന്‍ കണ്ണികളുണ്ടോ...
തന്തിംന്നാന തന്തിംന്നാന തന്തിംന്നാന നന
തന്തിംന്നാന തന്തിംന്നാന തന്തിംന്നാന നന
കാക്കത്തുടലികള്‍ കാലില്‍ കുരുങ്ങുന്ന
വയനാടന്‍ കുന്നിലെ ചെറുമാ....
നീ കയ്യും മെയ്യും അനക്കി വരുമ്പോള്‍
നിന്നെ കാണാനെന്തൊരു ചന്തം...
Kaakkathutalikal kaalil kurungunna
vayanaatankunnile cherumaa....
nee kayyum meyyum anakki varumbol
ninne kaanaanenthoru chantham...
(nee kayyum meyyum.......)
katamaan virattunna valayil...ninte valayil
karayaamboovundo....
katamaan virattunna valayil karayaamboovundo....
kaattu vannalaykkumbol apaswaram moolunna
karimbaarakalundo..
kanakakarnnikaarathil kanavum kandurangunna
kannaampaattakalundo...
thanthinnaana thanthinnaana thanthinnaana na na
thanthinnaana thanthinnaana thanthinnaana na na
katuvakalirangunna malayil ninte valayil
karinjaathikalundo.....
katuvakalirangunna malayil karinchaathikalundo
karanangal mariyunna karimkuttichaathante
kayyaankaliyundo...
karingaalithanalathu samayam konnirikkunna
kayalmeenkannikalundo....
hanthinnaana thanthinnaana thanthinnaana na na
thanthinnaana thanthinnaana thanthinnaana na na
kaakkathutalikal kaalil kurungunna
vayanaatankunnile cherumaa....
nee kayyum meyyum anakki varumbol
ninne kaanaanenthoru chantham...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.