
Thirakalkkappuram songs and lyrics
- 1. Mungathe kittiya song lyrics
- 2. kollimeen koriya song lyrics
- 3. karayude maaril song lyrics
- 4. Aanju Thuzhanju song lyrics
- 5. Aanju thuzhanju (d) song lyrics
- 6. Karayude maarilthalodi song lyrics
- 7. Kollimeen song lyrics
- 8. Mizhineerukondu theerthu daivam song lyrics
- 9. Mungaathe kittiya song lyrics
Top Ten Lyrics
Aanju Thuzhanju Lyrics
Writer :
Singer :
ആഞ്ഞു തുഴഞ്ഞു ചാകര കണ്ടേ
ചാകര കണ്ടേ ചാകര കണ്ടേ
ആഴക്കടലിലു പൊൻ പണമുണ്ടേ
പൊൻ പണമുണ്ടേ പൊൻ പണമുണ്ടേ
അഞ്ചു തുഴഞ്ഞു ചാകര കണ്ടേ
ആഴക്കടലിലു പൊൻപണമുണ്ടേ
വന്നല്ലോ തുറയിലു പൊടിപൂരം ഹോ ഹോ
മീനാണേ പൊൻ വല നിറയേ
തേനാണേ നെഞ്ചകമാകേ (2)
(ആഞ്ഞു തുഴഞ്ഞു...)
ആശത്തിരകളെ കനകം നീട്ടി
വീശിയ വലയിലു നെയ്മീൻ കിട്ടി
കൊഞ്ചിക്കുഴയണ കൊഞ്ചേ വായോ
സഞ്ചി നിറച്ചും പവിഴം തായോ
(ആശത്തിരകളെ..)
ഇന്നരയന്റെ ചുണ്ടിലു പുന്നാരങ്ങൾ പൂക്കണു
കാറ്റിലൊരീണം കേൾക്കണു ഓ ഓ
പുന്നാരങ്ങളു പൂക്കണു കാറ്റിലൊരീണം കേൾക്കണു
വന്നാട്ടെ വന്നാട്ടെ മാളോരെ
വായ് നോക്കാൻ നിൽക്കണതെന്തിനു വാളോങ്ങാനൊരു വാള തരാം
അരി വാങ്ങാൻ കാശു തരാമോ അയിലപ്പൊന്നു തരാം (2)
ഓഹോ
വാ വാ പൊന്നരയാ തെളിമാനം തീ പൂട്ടി
പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി
കടലമ്മയ്ക്കൊരു കൊട്ടാരമുണ്ടേ
കൊട്ടാരത്തിന്നൊരുള്ളറയുണ്ടേ
ഉള്ളറ വാതിൽ തുറക്കണിതമ്മ
വള്ളത്തിൽ തങ്കം നിറക്കണിന്നമ്മ
(കടലമ്മയ്ക്കൊരു..)
കണ്ണാടിപ്പൂങ്കവിളൂ മിന്നാട്ടങ്ങളൂ കാണണ്
കാതിലൊരീണം കേൾക്കണ് ഓ ഓ ഓ
മിന്നാട്ടങ്ങളൂ കാണണ്
കാതിലൊരീണം കേൾക്കണ്
തന്നാട്ടെ തന്നാട്ട്ര് കൈനീട്ടം
വാദിക്കാൻ നിൽക്കണതെന്തിനു വാമീൻ പൂമീൻ ചെമ്മീൻ
കുന്നോളം കാശു തരാമോ കൊമ്പൻ സ്രാവു തരാം (2)
ഓഹോ..
വാ വാ പൊന്നരയാ തെളിമാനം തീ പൂട്ടി
പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി
(ആഞ്ഞു തുഴഞ്ഞു...)
Aanju thuzhanjo chaakara kande
chaakara kande chakara kande
aazhakkadalilu ponpanamunde
ponpanamunde ponpanamunde
Aanju thuzhanjo chaakara kande
aazhakkadalilu ponpanamunde
vannallo thurayilu podipooram ho hoy
meenaane ponvala niraye
thenaane nenchakamaake (2)
(aanju thuzhanjo..)
Aashathirakale kanakam neetti
veeshiya valayilu neymeen kitti
konchikkuzhayana konche vaayo
sanchi nirachum pavisham thaayo
(aashathirakale..)
innarayante chundilu punnaarangal pookkanu
kaattiloreenam kelkkanu
vannaatte vannaatte maalore
vaay nokkaan nilkkanathenthinu vaalongaanoru vaala tharaam
ari vaangaan kaashu tharaamo ayilapponnu tharaam (2)
oho..
vaa vaa ponnarayaa thelimaanam thee pootti
panjakkeduthiyilu oru kanjeem kalametti
Kadalammaykkoru kottaaramunde
kottaarathinnorullarayunde
ullara vaathil thurakkanithamma
vallathil thankam nirakkaninnamma
(Kadalamaykkoru..)
Kannaadippoonkavilu minnattangalu kaananu
kaathiloreenam kelkkanu oh..oh..oh..
minnaattangalu kaananu
kaathilorenam kelkkannu
thannaatte thannaatte kaineettam
vaadikkaan nilkkanathenthinu vaa meen poomeen chemmeen
kunnolam kaashu tharaamo kompan sraavu tharaam (2)
oho..
vaa vaa ponnarayaa thelimaanam thee pootti
panjakkeduthiyilu oru kanjeem kalametti
(Aanju thuzhanjo..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.