
Sasneham songs and lyrics
Top Ten Lyrics
Maangalyappoovilirikkum Lyrics
Writer :
Singer :
മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചു
പോരൂ നീ വസന്തകന്യേ തങ്കത്തേരില്‍
മുത്തോലത്തോരണമിട്ടു മുറ്റം നീളേ
മുറ്റം നീളേ...
(മാംഗല്യ)
തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത്
താളത്തില്‍ മിന്നും നേരത്ത്
പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാം
പൂവേപൊലി നിറപൊലി പാടി പോരൂ നീ
(മാംഗല്യ)
തീരങ്ങള്‍ക്കുമ്മ കൊടുക്കും നീലത്തിരമാലകളില്‍
നീരാടിപ്പോരും നേരത്ത്
മൂവന്തിക്കുളിരും കാറ്റും പൂവള്ളിക്കുടിലും തേടി
പാടും കിളിയിണകളെ നോക്കി പോരൂ നീ
(മാംഗല്യ)
mangalya poovilirikkum
maanikya thumbi vilichu
poru nee vasantha kanye thankatheril
muthola thoranamittu muttam neele,
muttam neele..
thoomanjin thuruthilaake
lavanya ponmuthu,
thalathil minnum nerathu
ponchola karayum kaavum cheradi kathirum kaanam
poove poli nira poli paadi poru nee
(mangalya...)
theerangalkkumma kodukkum neelathiramaalakalil
neeradi porum nerathu
moovanthi kulirum kattum poovalli kudilum thedi
kaanum kiliyinakale nokki poru nee
(mangalya...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.