Chandanacholayil mungi Lyrics
Writer :
Singer :
ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
ശാലീന പൌര്‍ണ്ണമീ ഉറങ്ങിയോ
(ചന്ദനച്ചോലയില്‍ മുങ്ങി)
പൂന്തെന്നലേ നിന്നിലെ സുഗന്ധം
എന്നൊമലാളിനിന്നു നീ നല്‍കിയോ
ഏകാകിനീ അവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയൊ...
(ചന്ദനച്ചോലയില്‍ മുങ്ങി)
കണ്ടെങ്കില്‍ ഞാന്‍ എന്നിലേ മോഹമെല്ലാം
മാറോടു ചേര്‍ത്തു മെല്ലെ ഇന്നോര്‍ത്തിടും
നീയില്ലെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായി മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ട് മെയ് മൂടിടും
(ചന്ദനച്ചോലയില്‍ മുങ്ങി)
chandanacholayil mingi neeraadiyen
ilamaankidaave urakkamaayo
vrischika raathrithan pichakappanthalil
shaaleenapournami urangiyo
(chandanacholayil)
poonthennale ninnile sugandham
ennomalaalinninnu nee nalkiyo
ekaakini aval vaathil thurannuvo
enthenkilum paranjuvo
ennaathmanombarangal nee cholliyo
(chandanacholayil)
kandenkil njaan ennile mohamellaam
maarodu cherthu melle innortheedum
neeyillenkilen janmamillennu njaan
kaathoramaay mozhinjeedum
aalinganangal kondu mey moodidum
(chandanacholayil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.