Mazhavil Kavadi songs and lyrics
Top Ten Lyrics
Thankathoni Lyrics
Writer :
Singer :
തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ...
തുടികൊട്ടും പാട്ടുണ്ടേ...
കരകാട്ടം കാണാനെന്നത്താനുണ്ടേ...
(തങ്കത്തോണി)
തിന കൊയ്യാപ്പാടത്ത് കതിരാടും നേരം
ഏലേലപ്പുഴയോരം മാനോടും നേരം
നെയ്യാമ്പല്‍പ്പൂന്തണ്ടില്‍ തിരയാടും നേരം
മൂളിപ്പോയ് കാറ്റും ഞാനും... ഓ...
(തങ്കത്തോണി)
പൂമാലക്കാവില്‍ തിറയാടും നേരം
പഴനിമലക്കോവിലില്‍ മയിലാടും നേരം
ദീപങ്ങള്‍ തെളിയുമ്പോള്‍ എന്നുള്ളംപോലും
മേളത്തില്‍ തുള്ളിപ്പോയി... ഹോ....
(തങ്കത്തോണി)
thankathoni thenmalayoram kande
paalakkombil paalkkaavadiyum kande
kanniyilakkumbilil mullillaappoovunde
idanenchil thudiyunde
thudikottum paattunde
karakaattam kaanaan annethaanunde
(thankathoni)
thinakyyaappaadathu kathiraadum neram
elelappuzhayoram maanodum neram
neyyaambal poothandil thirayaadum neram
moolippoy kaattum njaanum ...O...
(thankathoni)
poomaalakkaavil thirayaadum neram
pazhanimalakkovilil mayilaadum neram
deepangal theliyumbol ennullam polum
melathil thullippoyi..ho...
(thankathoni)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.