
Kelkkatha Sabdam songs and lyrics
Top Ten Lyrics
Aanaa palunkukondoraana Lyrics
Writer :
Singer :
ആന...
പളുങ്കു കൊണ്ടൊരാന
ആടുന്ന ആന, ഓടുന്ന ആന
കരിമാക്കന്‍ ആന...
പ പ പ പ പ കരിമാക്കന്‍ ആന
കുതിര... വെള്ളാരം കുതിര...
തലയും വാലും പൊക്കി നടക്കും
മുറിവാലന്‍ കുതിര (കുതിര)
കരയുന്ന കുഞ്ഞിനെ ചിരിപ്പിക്കും
ചിരിക്കുന്ന കുഞ്ഞിനെ ചാഞ്ചാട്ടും
പൊടിയാ....
(പളുങ്ക്...)
പീപ്പി... ഓലപ്പീപ്പി...
ഒരു വട്ടം ഊതിയാല്‍ കുഞ്ഞു മയങ്ങും
പിന്നൊന്നൂതിയാല്‍ തള്ള മയങ്ങും
താരാട്ടു പാടാതെ പാടിയുറക്കും
ഓലപ്പീപ്പി പീ - പൊടിയാ
(പളുങ്ക്...)
Aana...
palunku kondoraana
aadunna aana odunna aana
karimaakkan aana
pa pa pa pa pa karimaakkan aana
kuthira vellaaram kuthira
thalayum vaalum pokki nadakkum
murivaalan kuthira (kuthira)
karayunna kunjine chirippikkum
chirikkunna kunjine chaanchaattum
podiyaa... (palunku)
peeppi olappeeppi
oruvattam oothiyaal kunju mayangum
pinnonnoothiyaal thalla mayangum
tharaaattu paadaathe paadiyurakkum
olappeeppi...pee...
podiyaa...(palunku)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.