
Ee Puzhayum Kadannu songs and lyrics
- 1. Deva kanyaka soorya song lyrics
- 2. Vaidoorya kammalaninju song lyrics
- 3. Pathira pullunarnnu song lyrics
- 4. Kaka karumban kandal song lyrics
- 5. Devakanyaka [M] song lyrics
- 6. Devakanyaka song lyrics
- 7. Kaakkakkarumban song lyrics
- 8. Paathiraappullunarnnu song lyrics
- 9. Raathinkal poothaali song lyrics
- 10. Thankachengila song lyrics
- 11. Vaidooryakkammal song lyrics
- 12. Vaidooryakkammalaninju song lyrics
Top Ten Lyrics
Vaidooryakkammal Lyrics
Writer :
Singer :
വൈഡൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവു രാവിൽ നെയ്യും
പൂങ്കോടിപ്പാവുടുക്കണ പൊന്മാനേ (2)
മിന്നായപ്പൂങ്കവിളില്‍ മിന്നിമാഞ്ഞതെന്താണ്
കല്യാണനാളിന്റെ സ്വപ്‌നങ്ങളോ
ആരാരും കാണാത്ത വര്‍ണ്ണങ്ങളോ
(വൈഡൂര്യക്കമ്മലണിഞ്ഞ് ...)
മാമയില്‍പ്പീലി ചൂടും വാല്‍ക്കണ്ണില്‍ ഇന്ന്
മയ്യെഴുതും പൊന്‍കിനാവുകളെന്താണ്
പാലൊളിത്തിങ്കള്‍ പൂക്കും നിന്നുള്ളില്‍ മെല്ലെ
പൂങ്കുയിലായ് പാടിനില്‍ക്കുവതാരാണ്
ഇന്നോളം നുള്ളാച്ചെപ്പില്‍ ചിന്ദൂരം ചിന്തുന്നേ
പുഞ്ചിരിച്ചെണ്ടിന്മേല്‍ കല്‍ക്കണ്ടം വിളയുന്നേ
കാര്‍മുകില്‍ മായും നാളുകളായ്
പൊന്മാനേ നിന്നേത്തേടി മാംഗല്യം വന്നല്ലോ
താലോലം തങ്കത്തേരില്‍ സൗഭാഗ്യം വന്നല്ലോ
(വൈഡൂര്യക്കമ്മലണിഞ്ഞ് ...)
രാവുറങ്ങുന്ന നേരം നിന്നുള്ളില്‍ മൂളിപ്പാറിയെത്തും
വെണ്‍പിറാവുകളേതാണ്
നീ തനിച്ചാവുമ്പോള്‍ നിന്‍കാതില്‍ മെല്ലെ
മുത്തുതിരും സ്‌നേഹമാം മൊഴിയേതാണ്
വെള്ളാരക്കുന്നുമ്മേലെ കൂടാരം കെട്ടുമ്പോള്‍
ഇക്കിളിക്കുളിരൂട്ടി കിന്നാരം ചൊല്ലുമ്പോള്‍
കൂട്ടിനുപോരാനാരാണ്
മഞ്ചാടിക്കൊമ്പത്തെ ചിങ്കാരത്തത്തമ്മേ
മഴവില്ലിന്‍ കൂട്ടില്‍ക്കൂട്ടായ് പൂമാരന്‍ വന്നല്ലോ
(വൈഡൂര്യക്കമ്മലണിഞ്ഞ് ..)
vaidooryakkammalaninju vennilaavu raavil neyyum
poonkodippaavudukkana ponmaane
minnaarappoonkavilil minnimaanjathenthaanu
kalyaana naalinte swapnangalo
aaraarum kaanaatha varnnangalo...
maamayilppeeli choodum vaalkkannil- innu
mayyezhuthum poonkinaavukalenthaanu?
paalolithinkal pookkum ninnullil melle
poonkuyilaay paadinilkkuvathaaraanu?
innolam nullaacheppil chindooram chinthunne
punchirichendinmel kalkkandam vilayunne
kaarmukil maayum naalukalaay
ponmaane ninnethedi maangalyam vannallo
thaalolam thankatheril soubhaagyam vannallo
raavurangunna neram ninnullil moolippaariyethum
venpiraavukalethaanu?
neethanichaavumpol nin kaathil melle
muthurhirum snehamaam mozhiyethaanu?
vellaarakkunnummele koodaaram kettumbol
ikkilikkulirootti kinnaaram chollumbol
koottinu poraanaaraanu!
manchaadikkombathe chinkaarathathamme
mazhavillin koottil koottaay poomaaran vannallo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.