
Sathyam songs and lyrics
Top Ten Lyrics
Ammaanam Lyrics
Writer :
Singer :
അമ്മാനം അമ്മാനം
അമ്മയ്ക്കു പൊന്നുമ്മ സമ്മാനം
എങ്ങുദൂരെ പോയാലും
എന്നാളും എന്നെക്കൂടെ കൂട്ടൂലേ
അമ്മാനം അമ്മാനം.......
ആരാവാരങ്ങള്‍ താളങ്ങള്‍ മേളങ്ങള്‍
ആനമേലെ അമ്പാരിമേലെ ആഘോഷങ്ങള്‍ കൂടണ്ടേ?
ഒന്നു വരുകില്ലേ? അന്നാരം പുന്നാരം പറയുകില്ലെ?
പായസം വേണ്ട പലഹാരങ്ങള്‍ വേണ്ട
പാട്ടുപാടാന്‍ താരാട്ടുപാടാന്‍
എന്നോടൊപ്പം വന്നൂടെ?
ഉണ്ണിമോനല്ലേ കുഞ്ഞല്ലേ എന്നമ്മേ പോരുകയില്ലേ?
ammaanam ammaanam
ammaykku ponnumma sammaanam
engu doore poyaalum
ennaalum ennekkoode koottoole?
ammaanam ammaanam.........
aaravaarangal thaalangal melangal
aanamele ambaarimele aaghoshangal koodande
onnu varukille annaaram punnaaram parayukayille?
paayasam venda palahaarangal venda
paattupaadaan thaaraattu paadaan
ennodoppam vannoode
unnimonalle kunjalle ennamme porukayille?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.