Salaam Salaam Lyrics
Writer :
Singer :
സലാം സലാം സ്വാമി സലാം സലാം (3)
സലാം സലാം സാമി ഹര ഹരോ ഹര
ബലേ ബലേ ഭായി ഹര ഹരോ ഹര
ആട്ടപ്പൂരമായീ ഇതൊരങ്കണപ്പൂരമായി (2)
ഇതൊരമിട്ടു പൊട്ടിച്ചു പടയ്ക്കു പോകണ തീരാപ്പൂരമായ് (2)
ഗജരാജൻ കരിവീരൻ ഹോയ് നാട്ടിലുത്സവം ഹരേ ഓം
(സലാം സലാം ....)
ചെമ്പെടുക്കണ കൊമ്പാ പല വമ്പെടുക്കുന്ന വമ്പാ
തുമ്പി കൊണ്ടൊരു കൊമ്പൊടിക്കട കൂത്താടി (2)
തമ്പേറിൻ കൈത്താളം വാനോളം
പെണ്ണേ നിൻ തെയ്യാട്ടം തീയാട്ടം
കൊടി പറ പറത്തണം കടൽ തിരയടിക്കണം
ഇനി അളവെടുക്കണം അതിൽ കുടുകുടുക്കണം
പരിസനിപധനി പമരി സനി സനി പത നിമപ മപനി മപനി
(സലാം സലാം ...)
തേരൊരുക്കടീ പെണ്ണേ മഴക്കാറ്റടിയ്ക്കടീ മൈനേ
ചേങ്ങിലയ്ക്കൊരു പൊട്ടു കുത്തണ ചാമുണ്ഡീ (2)
വാളുണ്ടേ വീശണ്ടേ വായ്ത്താരി
ഹേയ് ആളുണ്ടേ കോലുണ്ടേ കാക്കാത്തീ
ഇനി ഇവിടെ ഉത്സവം മനസ്സിലരിയ മത്സരം
ഏയ് മഴയിൽ മിന്നലിൻ മലർ കൊലുസ്സു ചിൽ ചിലം
പരിസനിപധനി പമരി സനി സനി പത നിമപ മപനി മപനി
(സലാം സലാം ...)
Salaam salaam swami Salaam salaam (3)
bale bale bhayi hara haro hara
aattapporamaayi ithorankana pooramaayi (2)
ithoramittu pottichu padaykku pokana theeraappooramaay (2)
gajaraajan kariveeran hoy naattilulsavam hare om
(Salaam salaam...)
Chembedukkana kombaa pala vambedukkana vambaa
thumbi kondoru kombodikkada koothaadi (2)
thamberin kaithaalam vaanolam
penne nin theyyaattam theeyaattam
kodi para parathanam kadal thirayadikkanam
ini alavedukkanam athil kudukudukkanam
pari sani padhani pamari sani sani padha nimapa mapani mapani
(Salaam salaam...)
therorukkadee penne mazhakkaattadikkadee maine
chengilakkoru pottu kuthana chaamundee (2)
vaalunde veeshande vaaythaaree
hey aalunde kolunde kaakaathee
ini ivide ulsavam manassilariya malsaram
ey mazhayil minnalin malar kolussu chil chilam
pari sani padhani pamari sani sani padha nimapa mapani mapani
(Salaam salaam...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.