
Rathinirvedam songs and lyrics
Top Ten Lyrics
Shyaamanandana Vaniyilninnum Lyrics
Writer :
Singer :
shyaama nandana vaniyil ninnum(2)
neenthi vannoru nimishame
lolamaam nin chirakurummi
unarthi nee enne
(shyaama nandana)
nityavum njan aniyunna
nirangalorungi nilkum
swapnavaadam kandittum
pakachu nilkkum
kathinilkkum ponnashoka
padarppil virinjulayum
agnivadhu njan ninmugham kandarinjathilla
(shyaama)
pichavecha naalmuthalkke
lajjayolichu veykkum(2)
kochilathe kudangal udanjuveenu
vaariyenne punarnnuu nin
viriyumazhakukalil
thediyoduvil ninne njan tiricharinju
(shyaama)
ശ്യാമനന്ദനവനിയില്‍ നിന്നും.....
ശ്യാമനന്ദനവനിയില്‍ നിന്നും നീന്തിവന്നൊരു നിമിഷമേ
ലോലമാം നിന്‍ ചിറകുരുമ്മി ഉണര്‍ത്തി നീ എന്നെ
(ശ്യാമനന്ദനവനിയില്‍.....)
ശ്യാമനന്ദനവനിയില്‍ നിന്നും.....
നിത്യവും ഞാനണിയുന്ന നിറങ്ങളൊരുങ്ങി നില്‍ക്കും
നിത്യവും ഞാനണിയുന്ന നിറങ്ങളൊരുങ്ങി നില്‍ക്കും
സ്വപ്നവാടം കണ്ടിട്ടും പകച്ചു നില്‍ക്കും
കത്തിനില്ക്കും പൊന്നശോക പടര്‍പ്പില്‍ വിരിഞ്ഞുലയും
അഗ്നിവധു ഞാന്‍ നിന്മുഖം കണ്ടറിഞ്ഞതില്ല
(ശ്യാമനന്ദനവനിയില്‍.....)
പിച്ചവെച്ച നാള്‍ മുതല്‍ക്കെ ലജ്ജയൊളിച്ചുവെയ്ക്കും
പിച്ചവെച്ച നാള്‍ മുതല്‍ക്കെ ലജ്ജയൊളിച്ചുവെയ്ക്കും
പച്ചിലത്തേന്‍കുടങ്ങള്‍ ഉടഞ്ഞുവീണൂ...
വാരിയെന്നെപ്പുണര്‍ന്നു നിന്‍ വിരിയുമഴകുകളില്‍
തേടിയൊടുവില്‍ നിന്നെ ഞാന്‍ തിരിച്ചറിഞ്ഞു....
(ശ്യാമനന്ദനവനിയില്‍....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.