
Punyam songs and lyrics
Top Ten Lyrics
Pularolithan Malarilo Lyrics
Writer :
Singer :
പുലരൊളിതന്‍ മലരിലോ വനശലഭം ഉണരുവാന്‍
തോരാമഴ നിന്‍ മെയ്യിനു കഞ്ചുകമാകുമീ സുഖം
നീരാടിയ താരമ്പനു യൗവ്വനലഹരിയായ് സ്വയംവരം
(നിലാപ്പുലരൊളിതന്‍)
കളിമണ്‍വിളക്കിലിന്ന് കനലിന്റെ ജന്മനാളം
കതിരോലക്കാറ്റിലേതോ കുയിലിന്റെ ശ്വാസവേഗം
നവമൊരു താമര വിരിയുകയോ...
നളിനദളം മിഴിയെഴുതുകയോ...
ശിലകളോ... ശിലകളോ ഇനിയലിയുവാന്‍
പുഴയോരമെന്റെ മിഴികവരുമൊരഴകായ് നീ
നിറയും നിമിഷം സ്വയംവരം...
നിലാപ്പുലരൊളിതന്‍ മലരിലോ...
തണല്‍തേടുമെന്റെ ലതികേ ഇനിയെന്നുമെന്നുമരികെ
മുകുളങ്ങള്‍ താരനിരകള്‍ മുഴുകുന്നു നമ്മളിണകള്‍
പുളകിത ഹോമനിശീഥമിതാ...
പൂജാമന്ത്രമുഹൂര്‍ത്തമിതാ...
വിടരുമോ... വിടരുമോ നിന്‍ മതിമുഖം
വരദാനമായി വരുമൊരു യുഗസുകൃതം നീ
നിറയും നിമിഷം സ്വയംവരം...
(നിലാപ്പുലരൊളിതന്‍)
Pularolithan malarilo vanashalabham unaruvaan
thoraamazha nin meyyinu kanchukamaakumee sukham
neeraadiya thaarampanu yauwana lahariyaay swayamvaram..
(nilaappularolithan......)
kaliman vilakkilinnu kanalinte janmmanaalam
kathirolakkaatiletho kuyilinte swaasavegam
navamoru thaamara viriyukayo
nalinadalam mizhiyezhuthukayo..
shilakalo....shilakalo iniyaliyuvaan
puzhayoramente mizhikavarumorazhakaay
nee....nirayum nimisham swayamvaram....
nilaappularolithan malarilo...
thanalthedumente lathike iniyennumennumarike
mukulangal thaaranirakal muzhukunnu nammalinakal
pulakitha homanisheedhamithaa...
poojaamanthra muhoorthamithaa..
vidarumo...vidarumo...nin mathimukham
varadaanamaay varumoru yuga sukritham
nee...nirayum nimisham swayamvaram....
(nillaappularolithan.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.