Top Ten Lyrics
Swantham Swantham Lyrics
Writer :
Singer :
സ്വന്തം...സ്വന്തം...ഇന്നു നീയെന്‍ പ്രണയസുഗന്ധം
സ്വന്തം...സ്വന്തം...ഇന്നു നീയെന്‍ പ്രണയസുഗന്ധം
സ്വന്തം...സ്വന്തം...ഇന്നു നീയെന്‍ ഹൃദയവസന്തം
പ്രിയമുള്ളൊരു വാക്കിനാല്‍ സുഖമുള്ളൊരു നോക്കിനാല്‍
പതിവായൊരു പാട്ടിനാല്‍ നാം തമ്മിലറിഞ്ഞു.....
സ്വന്തം...സ്വന്തം...ഇന്നു നീയെന്‍ പ്രണയസുഗന്ധം
മാമരങ്ങള്‍ കാറ്റിലാടി മെല്ലെ മെല്ലെ
മാരിവില്ലിലേഴുവര്‍ണ്ണം നിറഞ്ഞ പോലെ
ഹൊ..ഹോ..നാലുമണിപ്പൂവു പൂക്കും നേരമല്ലേ
നമ്മളിങ്ങു വന്നുചേരാന്‍ കൊതിച്ചതല്ലേ
കാത്തുവെച്ച കാര്യമെല്ലാം നീയറിഞ്ഞുവോ
കൂടെവേണമെന്നു നെഞ്ചില്‍ വീണ മൂളിയോ
സ്വന്തം...സ്വന്തം...ഇന്നു നീയെന്‍ പ്രണയസുഗന്ധം
മഞ്ഞളാടിയോടിയെത്തും ഇന്ദുലേഖേ
ഇന്ദ്രനീലക്കണ്ണു രണ്ടും തുടിച്ചതെന്തേ
ഓ...കാതിലീണമേകിയെന്നെ തൊട്ടതെന്തേ
കണ്ണുഴിഞ്ഞു കൂട്ടുകൂടാന്‍ വിളിച്ചതെന്തേ
മഞ്ഞുമേഞ്ഞ കൂടുതേടും വെണ്ണിലാക്കിളീ
ആര്‍ദ്രമെന്റെ മൌനരാഗം നീയറിഞ്ഞുവോ....
(സ്വന്തം...സ്വന്തം...)
Swantham...swantham...innu neeyen pranayasugandham
swantham...swantham...innu neeyen pranayasugandham
swantham...swantham...innu neeyen hridaya vasantham
priyamulloru vaakkinaal...sukhamulloru nokkinaal
pathivaayoru paattinaal naam thammilarinju.....
swantham...swantham...innu neeyen pranayasugandham
maamarangal kaattilaadi melle melle
maarivillilezhuvarnnam niranja pole..
ho..ho..naalumanippoovu pookkum neramalle
nammalingu vannu cheraan kothichathalle..
kaathuvecha kaaryamellaam neeyarinjuvo
koode venamennu nenchil veena mooliyo...
swantham...swantham...innu neeyen pranayasugandham
manjalaadiyodiyethum indulekhe
indraneelakkannu randum thudichathenthe..
oh...kaathileenamekiyenne thottathenthe
kannuzhinju koottu koodaan vilichathenthe
manjumenja koodu thedum vennilaakkilee
aardramente maunaraagam neeyarinjuvo....
(swantham...swantham...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.