M. Jayachandran Songs Lyrics

Mampazhakkalam songs and lyrics

Top Ten Lyrics

Kandu kandu Lyrics

Writer :

Singer :




കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ....

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ... കുയിലേ.. കുഞ്ഞി കുയിലേ... (2)

മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്‍ത്താം

കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ ...

 

കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍

കുരുന്നിളം തിങ്കളെ നീയുദിച്ചു (കൊച്ചു കൊച്ചു...)

നിന്റെ പറക്കാത്ത പാവയ്ക്കും പാവാട തുമ്പിക്കും

ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍

നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ.. കുയിലേ... കുഞ്ഞി കുയിലേ...

 

പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍

പകല്‍ കിളി പൈതലേ നീ പറക്ക് (പട്ടുടുത്ത ...)

നിന്റെ കണ്ണാടി കുരുവിക്കും കൈതോല പറവയ്ക്കും

പിരിയാത്ത കൂട്ടായി പോരുന്നു ഞാന്‍

നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍

 

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ.. കുയിലേ... കുഞ്ഞി കുയിലേ...

മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്‍ത്താം

 

 

Kandu kandu kothi kondu ninna kuyile....

kandu kandu kothi kondu ninna kuyile... kuyile.. kunji kuyile... (2)

manju pole mazha peythu ninne unarthaam njanunarthaam

kani kandu kandu kothi kondu ninna kuyile...

 

kochu kochu poovinte chillu vacha chirakil

kurinnilam thinkale neeyudichu (kochu kochu...)

ninte parakkaatha paavakkum paavaada thumbikkum

uyirinte oonjalayaavunnu njaan

ninnodu mindaathe urangoola njaan

kandu kandu kothi kondu ninna kuyile... kuyile.. kunji kuyile...

 

pattudutha paattinte pottu thotta njoriyil

pakal kili paithale nee parakku (pattudutha...)

ninte kannadi kuruvikum kaithola paravaykkum

piriyaatha koottayi porunnu njaan

ninnodu mindaathe urangoola njaan

kandu kandu kothi kondu ninna kuyile... kuyile.. kunji kuyile...

manju pole mazha peythu ninne unarthaam njanunarthaam

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.