
Ivar Vivahitharayal songs and lyrics
Top Ten Lyrics
Enikku Paadaan Lyrics
Writer :
Singer :
എനിയ്ക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്... (2)
കിളിപ്പെണ്ണ് ….
കുളിരാമ്പലത്തളിര്‍ കൂമ്പിനില്‍ക്കണ കണ്ണ്...
അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്...
ചിരി കണ്ടാല്‍ ചൊക ചൊക്കും ഒരു ചുന്ദരിപ്പെണ്ണ്...
പവിഴമല്ലിമുല്ലയോ പാല്‍നിലാവിലല്ലിയോ
മിഴികളാല്‍ മെനഞ്ഞെടുത്ത മഞ്ഞുമൈനയോ
മഴ നനഞ്ഞ വര്‍ണ്ണമോ...
മാറ്ററിഞ്ഞ സ്വര്‍ണ്ണമോ
മകരമഞ്ഞിലൂഞ്ഞലാടും അദിദേവയും...
എനിക്കിനിയൊരു മണിക്കുറുമ്പിന്‍റെ ചിറകടിയുടെ ചിരികാലം
എനിക്കു മാത്രമുണ്ടൊരു പെണ്ണ്...
(എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്.. കിളിപ്പെണ്ണ്..)
അകില്‍ പുകഞ്ഞ സന്ധ്യയോ അഴകില്‍ മേഞ്ഞ രാത്രിയോ...
മറയുവാന്‍ മറന്നുപോയ പാര്‍വ്വണേന്ദുവോ
വെറുതെയുള്ള സ്വപ്നമോ വേനലിന്‍റെ രശ്മിയോ...
ഇതള്‍വിരിഞ്ഞ പാരിജാതരാഗമല്ലിയോ...
എനിക്കവളുടെ മൊഴികുടമണി തുടിതുടിക്കണ വെയില്‍ കാലം...
എനിക്കുമാത്രമുണ്ടൊരു പെണ്ണ്..
(എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്...)
mmm lalala..la... he he he... he he... he he he he..
Enikku paadanoru paatilundoru penne..
Enikku kootaayoru kootinudoru penne..
kili penne.. kili penne..
Enikku paadanoru paatilundoru penne..
Enikku kootaayoru kootinudoru penne..
kuliraambala thalir koombi nilkanna kannu...
avalambiliyude kumbililoru ponne..
chirikandal choka chookum oru chundari penne...
(Enikku paadanoru paatilundoru penne.. kili penne..)
Pavizha malli mullayo paalnilaavilalliyo
mizhikalaal menenjedutha manju mainayo
Mazha nananja varnamo... maatarinja swarnamo
makaramanjilunjalaadum aadidevayum...
Enikkiniyoru manikurumbinte chirakadiyude chirikaalam...
Enikkumaathramundoru penne...
(Enikku paadanoru paatilundoru penne.. kili penne..)
Akilpokanja sandhyayo azhakil menja raathriyo...
Marayuvan marannu poya paarvanenduvo
Vertutheyulla swapnamo venalinte rashmiyo...
Idhalvidirnja paarijatha raajamalliyo...
Enikkavalude mozhikudamani thudi thudikana veyil kaalam...
Enikkumaathramundoru penne...
(Enikku paadanoru paatilundoru penne..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.