Chemistry songs and lyrics
Top Ten Lyrics
Muthuchippi Chellakkanne Lyrics
Writer :
Singer :
മുത്തുച്ചിപ്പി ചെല്ലക്കണ്ണേ
നിന്റെ അത്തിത്തെത്തി തങ്കച്ചുണ്ടിൽ (2)
ആരോ കെട്ടുന്ന പട്ടുകൊട്ടാരത്തിൽ
ആരെ നീ കാത്തു നിൽക്കുന്നു
ചൊല്ലൂ ആരാരതാരാരരതാരോ
(മുത്തുച്ചിപ്പി...)
മേലേ മാനത്തെ പൂവിറുക്കാൻ
എന്റെ തോളിൽ ചാഞ്ചാടീ നീയൊരിക്കൽ
നിന്നിൽ നിന്നു നീ നിന്നെ നോക്കി
ഇന്നും ചിത്രം വരഞ്ഞിടുമ്പോൾ
ഏതോ ഗന്ധർവൻ ഏഴിലം
പാലപ്പൂംചെണ്ടിലേക്കാവാഹിക്കും ഓ..
(മുത്തുച്ചിപ്പീ..)
കായാമ്പൂ കള്ളകണ്ണിൽ നിന്നും
കൊച്ചു വേഴാമ്പൽ പക്ഷി പാറിയാലും
കാലം കാണാത്ത കാട്ടു പൂവിൻ
കോലം ചില്ലിട്ടു മൂടിയാലും
നിന്റെ മൗനത്തിൻ കൊഞ്ചൽ പളുങ്കൊച്ച
ക്കെന്തെന്തു ചന്തമെന്നോ ഓ..
(മുത്തുച്ചിപ്പീ..)
Muthuchippi chellakkanne
ninte athithethi thankachundil
aaro kettunna pattu kottaarathil
aare nee kaathu nilkkunnu
chollu aaraarathaaraarathaaro
(Muthuchippi..)
Mele maanathe poovirukkaan
ente tholil chaanchaadi neeyorikkal
ninnil ninnu nee ninne nokki
innum chithram varanjidumpol
etho gandharvan ezhilam
paala poomchundilekkaavaahikkum oh..
(Muthuchippi..)
Kaayaampoo kallakkannil ninnum
kochu vezhampal pakshi paariyaalum
kaalam kaanaatha kaattu poovin
kolam chillittu moodiyaalum
ninte mounathin konchal palunkocha
kkenthenthu chanthamenno oh..
(Muthuchippi..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.