Thokkukal Katha Parayunnu songs and lyrics
Top Ten Lyrics
Paarijaatham Thirumizhi Lyrics
Writer :
Singer :
Parijatham thirumizhi thurannu
pavizha munthiri poothu vidarnnu
neelolpalamizhi neelolpala mizhi
nee mathramenthinurangi
moodal manju mulakkacha kettiya
muthani kunnin thazhvarayil
nithya kamukee..
nithya kamukee nilpoo njan ee
nisa nikunjathin arikil
ezhunnelkkoo sakhi ezhunnelkkoo
ekantha jalakam thurakkoo...
ninte swapna madalasa nidrayil
ninne unarthum ganavumay..
viswa mohinee..
viswa mohinee nilpoo njan ee
vikara sarassin karayil
ezhunnelkkoo sakhi ezhunnelkkoo
ekantha jalakam thurakkoo...
പാരിജാതം തിരുമിഴിതുറന്നു
പവിഴമുന്തിരി പൂത്തുവിടര്‍ന്നു
നീലോല്പലമിഴി നീലോല്പലമിഴി
നീമാത്രമെന്തിനുറങ്ങി
മൂടല്‍ മഞ്ഞു മുലക്കച്ച കെട്ടിയ
മുത്തണിക്കുന്നിന്‍ താഴ്വരയില്‍
നിത്യകാമുകീ.....
നിത്യകാമുകീ നില്‍പ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികില്‍
എഴുന്നേല്‍ക്കൂ സഖീ എഴുന്നേല്‍ക്കൂ
ഏകാന്തജാലകം തുറക്കൂ..
പാരിജാതം.....
നിന്റെ സ്വപ്നമദാലസ നിദ്രയില്‍
നിന്നെയുണര്‍ത്തും ഗാനവുമായ്
വിശ്വമോഹിനീ.....
വിശ്വമോഹിനീ നില്‍പ്പൂ ഞാനീ
വികാരസരസ്സിന്‍ കരയില്‍
എഴുന്നേല്‍ക്കൂ സഖീ എഴുന്നേല്‍ക്കൂ
ഏകാന്തജാലകം തുറക്കൂ..
പാരിജാതം.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.