
Thaara songs and lyrics
Top Ten Lyrics
Kaalidaasan Marichu Lyrics
Writer :
Singer :
കാളിദാസൻ മരിച്ചു കണ്വമാമുനി മരിച്ചു ...
അനസൂയ മരിച്ചു പ്രിയംവദ മരിച്ചു
ശകുന്തള മാത്രം മരിച്ചില്ല..
ദര്‍ഭകൾപൂക്കുമീ മാലിനിതീരത്ത്
ഗർഭിണിയാമവൾ ഇരിക്കുന്നു..
അവളുടെ മനസ്സിലെ നിത്യഹോമാഗ്നിയിൽ
ആയിരംസ്വപ്നങ്ങൾ കരിയുന്നു..
കാലം ചിരിക്കുന്നു..
(കാളിദാസൻ)
ദുഃഖിതയാകുമീ ആശ്രമകന്യയെ
ദുഷ്യന്തനിപ്പൊഴും മറക്കുന്നു..
അണപൊട്ടിയൊഴുകുമീ അശ്രുപ്രവാഹത്തിൽ
ആയിരംമോഹങ്ങൾ തകരുന്നു..
കാലം ചിരിക്കുന്നു...
(കാളിദാസൻ)
kaalidaasan marichu kanwamaamuni marichu
anasooya marichu priyamvada marichu
sakunthala maathram marichilla
darbhakal pookkumee maalinitheerathil
garbhiniyaamavalirikkunnu
avalude manassile nithyahomagniyil
aayiram swapanangal kariyunnu
kaalam chirikkunnu
dukhithayaakumee aashramakanyake
dushyanthanippozhum marakkunnu
anapottiyozhukumee ashrupravaahathil
aayiram mohangal thakarunnu
kaalam chirikkunnu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.