
Swapnabhoomi songs and lyrics
Top Ten Lyrics
Ezhilam Poomarakkaattil Lyrics
Writer :
Singer :
ഏഴിലം പൂമരക്കാട്ടില്‍
ഏലം പൂക്കുന്ന കാട്ടില്‍
കാലത്തുണര്‍ന്നൊരു കുങ്കുമപ്പൂവിനു
മേലാകെ കസ്തൂരി കസ്തൂരി (ഏഴിലം)
ഇത്തിരിപ്പൂവേ ചുവന്ന പൂവേ നിന-
ക്കെവിടുന്നു കിട്ടിയീ കസ്തൂരി
ഇത്തിരിപ്പൂവേ ചുവന്ന പൂവേ നിന-
ക്കെവിടുന്നു കിട്ടിയീ കസ്തൂരി
നക്ഷത്രക്കുന്നിലെ കൂട്ടില്‍ നിന്നോ
യക്ഷിക്കഥയുടെ ചെപ്പില്‍ നിന്നോ (ഏഴിലം)
ഇക്കിളിപ്പൂവേ കിളുന്നുപൂവേ നിന-
ക്കെവിടുന്നു കിട്ടിയീ സിന്ദൂരം
ഇക്കിളിപ്പൂവേ കിളുന്നുപൂവേ നിന-
ക്കെവിടുന്നു കിട്ടിയീ സിന്ദൂരം
ഉദ്യാനലക്ഷ്മിതന്‍ തേരില്‍ നിന്നോ
ചിത്രശലഭത്തിന്‍ ചുണ്ടില്‍ നിന്നോ (ഏഴിലം)
Ezhilam poomarakkaattil
Elam pookkunna kaattil
kaalathunarnnoru kunkumappoovinu
melaake kasthoori kasthoori
(Ezhilam...)
Ithirippoove chuvanna poove
ninakkevidunnu kittiyee kasthoori (2)
Nakshathrakkunnile koottil ninno
Yakshikkadhayude cheppil ninno
(Ezhilam...)
Ikkilippoove kilunnu poove
ninakkevidunnu kittiyee sindooram (2)
Udyaana lakshmi than theril ninno
chithrashalabhathin chundil ninno
(Ezhilam...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.