Top Ten Lyrics
Therottam Lyrics
Writer :
Singer :
തേരോട്ടം തേരോട്ടം
ജീവിതമെന്നും തേരോട്ടം
സുഖദുഖതിന്നുരുളുകള്‍ പൊട്ടി
പാഞ്ഞുപോകും തേരോട്ടം
തേരോട്ടം തേരോട്ടം
പാപപുണ്യ കര്‍മ്മഫലങ്ങള്‍
കുതിരകള്‍ പൂട്ടി വലിക്കും
പഞ്ചഭൂതശില്പികള്‍ തീര്‍ക്കൂമീ
പഴയശരീരരഥത്തില്‍..
രഥത്തിലുണ്ടൊരു വിരുന്നുകാരന്‍ -
പ്രാണനെന്നൊരു സഞ്ചാരി (തേരോട്ടം)
മായയാകും മൂടല്‍മഞ്ഞിന്‍
മാറാലകളുടെ നടുവില്‍
സ്വാര്‍ഥമോഹം കാറ്റുവിതക്കുമീ
സ്വപ്നാടകരുടെയിടയില്‍
മനസ്സെടുത്തു കടിഞ്ഞാണാക്കും
മുക്തിയെന്നൊരു തേരാളി (തേരോട്ടം)
therottam therottam
jeevithaminnum therottam
sukhadukhathinnurulukal potti
paanjupokum therottam
therottam therottam
paapapunya karmmaphalangal
kuthirakal pootti valikkum
panchabhootha shilpikal theerkkumee
pazhaya shareeraradhathil
radhathilundoru virunnukaaran
praananennoru sanchaari (therottam)
maayayaakum moodalmanjin
maaraalakalude naduvil
swaartha moham kaattu vithaykkumee
swapnaadakarudeyidayil
manasseduthu kadinjaanaakkum
mukthiyennoru theraali (therottam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.