
Sarapancharam songs and lyrics
Top Ten Lyrics
Sringaaram virunnorukki Lyrics
Writer :
Singer :
sringaram virunnorukki
sringaram virunnorukki
thenkinnam chundilothukki
thaliridunna meniyonnu thazhuku...
mathimarannulahariyil muzhuku..
sringaram virunnorukki....
maanilam mizhikalil madajalam
meyyilum karalilum sumadalam
mridulamen maanasam madhuchashakam
ee hridandamadirayonnu nukaroo nukaroo
sringaram virunnorukki....
paathirakkattinum parimalam
kaattile kuyilinum kalakalam
iniyumenthu thamasam unarunaroo
eevasantha kusumamonnu mukaroo mukaroo
sringaram virunnorukki....
ശ്രംഗാരം വിരുന്നൊരുക്കി
തേന്‍ കിണ്ണം ചുണ്ടിലൊതുക്കി
തളിരിടുന്ന മേനിയൊന്നു തഴുകൂ
മതിമറന്നു ലഹരിയില്‍ മുഴുകൂ
മാനിളം മിഴികളില്‍ മദജലം
മെയ്യിലും കരളിലും സുമദലം
മൃദുലമെന്‍ മാനസം മധുചഷകം
ഈ ഹൃദന്ത മദിരയൊന്നു നുകരൂ.. നുകരൂ..
ശൃംഗാരം വിരുന്നൊരുക്കി...
പാതിരാക്കാറ്റിനും പരിമളം
കാട്ടിലെ കുയിലിനും കളകളം
ഇനിയുമെന്തു താമസം ഉണരുണരൂ
ഈവസന്ത കുസുമമൊന്നു നുകരൂ... നുകരൂ
ശൃംഗാരം വിരുന്നൊരുക്കി...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.