
Sakhakale Munnon songs and lyrics
Top Ten Lyrics
Pachakkarimbinte Lyrics
Writer :
Singer :
പച്ചക്കരിമ്പിന്റെ നീരിറ്റുവീഴുന്ന
പതിനേഴുകാരത്തി കള്ളിപ്പെണ്ണേ
പമ്പരച്ചുഴിയുള്ള നിന്നുദര പുഷ്പമൊരു
ചുംബനത്താല്‍ ഞാനുണര്‍ത്തും രാജപ്പെണ്ണേ
നിന്‍ നീലക്കൂവള കാമാക്ഷികള്‍
നിന്‍ നാണം പൂക്കുന്ന പൂവാടികള്‍
ചന്ദ്രോത്സവത്തിലെ ചാരുതയൊന്നിച്ചു
ചാലിച്ചു ചാര്‍ത്തിയ പൂഞ്ചൊടികള്‍
പച്ചക്കരിമ്പിന്റെ നീരിറ്റുവീഴുന്ന .....
നിന്‍ കൃഷ്ണ വേണിതന്‍ സൌരഭ്യം മോന്തിവരും
ചന്ദനക്കാറ്റെന്നെ തഴുകിടുമ്പോള്‍
ആലക്തികോന്മാദം ആവേശം കൊള്ളിക്കും
ആലിംഗനത്തിനെന്‍ കൈ തരിക്കും
ആലിംഗനത്തിനെന്‍ കൈ തരിക്കും
പച്ചക്കരിമ്പിന്റെ നീരിറ്റുവീഴുന്ന ......
Pachakkarimpinte neerittu veezhunna
pathinezhukaarathi kallippenne
Pamparachuzhiyulla ninnudara pushpamoru
chumbanathaal njaanunarthum raajappenne
Nin neelakkoovala kaamaakshikal
Nin naanam pookkunna poovaadikal
Chandrolsavathile chaaruthayonnichu
Chaalichu charthiya poonchodikal
(Pachakkarimpinte...)
Nin krishna veni than sourabhyam monthi varum
Chandanakkattenne thazhukidumpol
aalakthikonmaadam aavesham kollikkum
aalimganathinen kai tharikkum
aalimganathinen kai tharikkum
(Pachakkarimpinte...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.