
Rowdi songs and lyrics
Top Ten Lyrics
Gokulapaala Lyrics
Writer :
Singer :
ഗോകുലപാലാ ഗോപകുമാരാ
ഗുരുവായൂരപ്പാ
വാകച്ചാര്‍ത്തും തിരുവുടലഴകും
കാണാറാകേണം കൃഷ്ണാ
കാണാറാകേണം (ഗോകുലപാലാ)
തിരുമുല്‍ക്കാഴ്ച്ചയായ് നടയ്ക്കുവെച്ചീടുവാന്‍
ഒരുപിടി അവലില്ലാ ആ..
തിരുമുല്‍ക്കാഴ്ച്ചയായ് നടയ്ക്കുവെച്ചീടുവാന്‍
ഒരുപിടി അവലില്ലാ
കൈയ്യിലെ കുമ്പിളില്‍ കാലത്തുതിര്‍ന്നൊരു
കണ്ണുനീര്‍മുത്തല്ലോ - കൃഷ്ണാ (ഗോകുലപാലാ)
മുത്തകമണികള്‍ നല്‍കാനിവിടെ
മേല്‍പ്പത്തൂരില്ലാ
മുത്തകമണികള്‍ നല്‍കാനിവിടെ
മേല്‍പ്പത്തൂരില്ലാ
പൂന്തേന്‍ മൊഴികളില്‍ കര്‍ണ്ണാമൃതം തൂകാന്‍
പൂന്താനവുമില്ലാ
കാലമാം കാളിന്ദി നീന്തി വരുന്നൊരു
ഗോപികയല്ലോ ഞാന്‍ കൃഷ്ണാ (ഗോകുലപാലാ)
gokulapaalaa gopakumaaraa
guruvayoorappaa
vaakachaarthum thiruvudalazhakum
kaanaaraakenam krishnaa
kaanaaraakenam (gokula)
thirumulkaazhchayaay nadaykku vecheeduvaan
orupidi avilillaa...Aa...
kaiyyile kumbilil kaalathu theerthoru
kannuneer muthallo... Krishna... (gokula)
muthakamanikal nalkaanivide
melppathoorillaa (muthaka)
poonthen mozhikalil karnnaamritham thookaan
poonthaanavumillaa
kaalamaam kaalindi neenthi varunnoru
gopikayallo njaan (...Krishnaa...(gokula)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.