
Rathinirvedam songs and lyrics
Top Ten Lyrics
Thiruthirumaaran Lyrics
Writer :
Singer :
thiruthirumaaran kaavil
aadyavasantham kodiyeri
chamanjorungii aninjirangii
kalamezhuthu pattinte kadha thudangii
ponnaramban kuliril
pancha varna podiyil
paattilurangum gandharvan unarnneneettu
pachakkuthirayileri
kadamkadhayum chollikkonduraniyaagee
(thiru)
porunnirikkum choodil
nenju nenjilamarnnu...(2)
nerthuchirikkum toovettam kannadachu
kaattoru rahasyamothi
kalam varacha varnangalidakalarnnu
(thiruthirumaaran)
ആദ്യവസന്തം കൊടിയേറി
ചമഞ്ഞൊരുങ്ങി അണിഞ്ഞിറങ്ങി
കളമെഴുത്തു പാട്ടിന്റെ കഥ തുടങ്ങി
തിരുതിരുമാരന്‍ കാവില്‍....
പൊന്നാരമ്പന്‍ കുളിരില്‍
പഞ്ചവര്‍ണ്ണ പൊടിയില്‍
(പൊന്നാരമ്പന്‍....)
പാട്ടിലുറങ്ങും ഗന്ധര്വന് ഉണര്‍ന്നെണീറ്റു
പച്ചക്കുതിരയിലേറി
കടംകഥയും ചൊല്ലിക്കൊണ്ടുറഞ്ഞിറങ്ങീ
തിരുതിരുമാരന്‍.....
പൊരുന്നിരിക്കും ചൂടില്‍
നെഞ്ചുനെഞ്ചിലമര്ന്നൂ
(പൊരുന്നിരിക്കും...)
നേര്ത്തുചിരിക്കും തൂവെട്ടം കണ്ണടച്ചൂ
കാറ്റൊരു രഹസ്യമോതീ
കളം വരച്ച വര്ണ്ണങ്ങളിടകലര്ന്നു
തിരുതിരുമാരന്‍.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.