
Randu Lokam songs and lyrics
Top Ten Lyrics
Vembanaattu Kaayalinu Lyrics
Writer :
Singer :
hoy hoy hoy hoy
thakathai thakathai thakathaithom
thai thai thai thai thakathaithom
thaithai thaithai thithaithithai thakathai
thithithara thithithara thithai thiai thakathai
vembanaattu kayalinnu chanjattam
thankamanichundaninnu mayilattam
kuzhalothum katte kulirkorum katte
koodevaa koode vaa koodethuzhayan vaa
thai thai thai thai thakathaithom
thaithai thaithai thithaithithai thakathai
thithithara thithithara thithai thiai thakathai
koottukararinjille naattuvishesham oru
kuttanaadan pennininnu madaamma vesham
uthrattathi vallam kali kanukayo
ival pathraasu nammale kattukayo
thakathimi thakathimi thakathimi thakathimi
thaka thaka thaka thaka thai
sheemayile sheela kondu kaalurayane
mele sheettupulli minnunna roukayaane
kannu pattathirikkuvaan nattiyathaano
ival kanneral nammale veezhthukayo
thakathimi thakathimi thakathimi thakathimi
thaka thaka thaka thaka thai
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
തകതൈ തകതൈ തകതൈതൊം
തൈ തൈ തൈ തൈ തകതൈതൊം
തൈതൈ തൈതൈ തിത്തൈതിത്തൈ തകതൈ
തിത്തിതാരാ തിത്തിതാരാ തിത്തൈ തിത്തൈ തകതൈ
വേമ്പനാട്ടു കായലിന്നു ചാഞ്ചാട്ടം
തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
കുഴലൂതും കാറ്റേ കുളിർകോരും കാറ്റേ
കൂടെവാ കൂടെ വാ കൂടെത്തുഴയാൻ വാ (വേമ്പനാട്ടു)
തൈ തൈ തൈ തൈ തകതൈതൊം
തൈതൈ തൈതൈ തിത്തൈതിത്തൈ തകതൈ
തിത്തിതാരാ തിത്തിതാരാ തിത്തൈ തിത്തൈ തകതൈ
കൂട്ടുകാരറിഞ്ഞില്ലേ നാട്ടുവിശേഷം ഒരു
കുട്ടനാടൻ പെണ്ണിനിന്നു മദാമ്മ വേഷം
ഉത്രട്ടാതി വള്ളംകളി കാണുകയോ
ഇവൾ പത്രാസു നമ്മളെ കാട്ടുകയോ
തകതിമി തകതിമി തകതിമി തകതിമി
തക തക തക തക തൈ (2)
(വേമ്പനാട്ടു)
ശീമയിലെ ശീല കൊണ്ടു കാലുറയാണേ
മേലെ ശീട്ടുപുള്ളി മിന്നുന്ന റൗക്കയാണേ
കണ്ണു പറ്റാതിരിക്കുവാൻ നാട്ടിയതാണോ
ഇവൾ കണ്ണേറാൽ നമ്മളെ വീഴ്ത്തുകയോ
തകതിമി തകതിമി തകതിമി തകതിമി
തക തക തക തക തൈ (2)
(വേമ്പനാട്ടു)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.