
Prethangalude Thaazhvara songs and lyrics
Top Ten Lyrics
Malayala Bhashathan Lyrics
Writer :
Singer :
മലയാളഭാഷ തന്‍ മാദകഭംഗി നിന്‍
മലര്‍ മന്ദഹാസമായ് വിരിയുന്നു..
കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിന്‍
പുളിയിലക്കര മുണ്ടില്‍ തെളിയുന്നു..
കളമൊഴി നീ പൊട്ടിച്ചിരിക്കുന്ന നേരത്ത്
കൈകൊട്ടിക്കളി താളം മുഴങ്ങുന്നു..
പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോള്‍
കുരുവിതന്‍ പളുങ്കണിയൊച്ച ഞാന്‍ കേള്‍ക്കുന്നു
കേള്‍ക്കുന്നൂ.....
(മലയാളഭാഷ)
മയില്‍പ്പീലിക്കണ്ണുകളില്‍ മാരന്റെ ശരങ്ങളില്‍
മാനത്തിന്‍ മായാനിറം മലരുന്നു..
അരയന്നപ്പിടപോല്‍ നീ ഒഴുകുമ്പോള്‍
അഷ്ടപദി മധുരവര്‍ണ്ണന നെഞ്ചില്‍ നിറയുന്നു..
നിറയുന്നൂ....
(മലയാളഭാഷ)
Malayala bhasha than maadaka bhangi nin
Malar mandahaasamaay viriyunnu..
Kili konchum naadinte grameena saili nin
Puliyilkkara mundil theLiyunnu..
Kalamozhi nee potti chirikkunna nerathu
Kaikotti kali thaalam muzhangunnu..
Paribhavam paranju nee pinangumpol kuruvithan
Palunkaniyocha njan kelkkunnu..
Kelkkunnu....
Mayilppeeli kannukalil maarante sarangalil
Maanathin maaya niram malarunnu..
Arayanna pida pol nee ozhukumpol
Ashtapadi madhura varnnana nenchil nirayunnu...
Nirayunnu....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.