
Poonthenaruvi songs and lyrics
Top Ten Lyrics
Vedana Thaanguvan Lyrics
Writer :
Singer :
വേദന താങ്ങുവാന്‍ ശക്തി നല്‍കൂ
വേളാങ്കണ്ണിയമ്മേ (വേദന)
കുരുടനു കാഴ്ച്ച കൊടുക്കുവോളേ
കടല്‍ക്കരയില്‍ സ്വര്‍ഗ്ഗം കാട്ടിയോളേ
(വേദന)
കാറ്റില്‍ കുടുങ്ങിയ കപ്പലിനെ
കൈക്കുഞ്ഞായ് മാറ്റി നീ കൈയ്യിലേന്തി
കരുണാമയനായ പുത്രനേപ്പോല്‍ നീയും
കടലിനെ കാലടിക്കീഴിലാക്കി
അമ്മേ അമ്മേ
വേളാങ്കണ്ണിയമ്മേ വേളാങ്കണ്ണിയമ്മേ
(വേദന)
എന്റെ മനസ്സൊരു മെഴുകുതിരി
എരിയുന്നു ദുഖത്തില്‍ ഏങ്ങിയേങ്ങി
എല്ലാമറിയുന്ന മാതാവെ നീയെന്നെ
കൈവെടിയല്ലേ വെടിയല്ലേ
അമ്മേ അമ്മേ
വേളാങ്കണ്ണിയമ്മേ വേളാങ്കണ്ണിയമ്മേ
(വേദന)
vedana thaanguvaan shakthinalkoo
velaankanniyamme
kurudanu kaazhcha kodukkuvole
kadalkkarayil swarggam kaattiyole
kaattil kudungiya kappaline
kaikkunjay maatti nee kayyilenthi
karunaamayanaaya puthraneppol neeyum
kadaline kaaladikkeezhilaakki
amme amme velankanniyamme
velaankanniyamme
ente manassoru mezhukuthiri
eriyunnu dukhathil engiyengi
ellaamariyunna maathaave neeyenne
kaivediyalle vediyalle
amme amme
velankanniyamme velankanniyamme
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.