Ponni songs and lyrics
Top Ten Lyrics
Maamaramo Poomaramo Lyrics
Writer :
Singer :
മാമരമോ പൂമരമോ
മൈനചെന്നു കൂടുവെച്ചു
മരിക്കൊളുന്തോ മല്ലികയോ
മനസ്സുചൂടാന്‍ മോഹിച്ചു
മൊഴികേട്ടാല്‍ തേന്‍ തുള്ളി
മിഴികണ്ടാല്‍ ആണ്‍പുലി
ചെമ്പുലിയോ കരിമ്പുലിയോ
ചെറുക്കനെ ഞാന്‍ സ്നേഹിച്ചു
മാമരമോ പൂമരമോ........
കണ്മുനയാല്‍ കതകുതുറന്നു
നിന്മനസ്സില്‍ പാര്‍ത്തുഞാന്‍
താമരപ്പൂങ്കരളാണ്
താഴമ്പൂവിന്‍ മണമാണ്
മാമരമോ പൂമരമോ.....
എല്ലാര്‍ക്കും കാന്താരി
എനിക്കുമാത്രം കസ്തൂരി
മുള്ളില്ല മുരടില്ല
മുല്ലമലര്‍ കാടാണ്
മാമരമോ പൂമരമോ...........
maamaramo poomaramo
mainachennu kooduvechu
marikkoluntho mallikayo
manassu choodaan mohichu
mozhikettal then thulli
mizhikandal aanpuli
chempuliyo karimpulio
cherukkane njan snehichu
kanmunayal kathakuthurannu
ninmanassil parthu njaan
thaamarappoonkaralaanu thaazhampoovin manamaanu
ellarkkum kaanthari
enikkumathram kasthoori
mullilla muradilla
mullamalarkkaadanu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.