
Ponnapuram Kota songs and lyrics
Top Ten Lyrics
Manthramothiram Lyrics
Writer :
Singer :
Manthramothiram maayamothiram
Idhrajaalakkallu mothiram
Pookkale apsarasthreekalaakkum ithu
Bhoomiye swargamaakkum.
(Manthramothiram)
Njaneemothikkai thodumbol
Ninmelake poothuthalirkkum
Ninmukhathe thaadimeesha kozhinjupokum
Ninte kanakathalappavin kettukalazhiyum
Laalikkum kaikalal nee kannupothum
Koritharikkum
(Manthramothiram)
Njaneemothiramonnuzhiyumbol
Oru daham nin kannil thilangum
Pattuduppu kuthumulakkachayaakum
Pathunimisham kondu neeyoru penkodiyaakum
Poo choodum pottu thodum punchirikum
Pudava murikkum
(Manthramothiram)
Neeyee mothiramonnaniyumbol
Oru kaamam nin nenjil thudikkum
Ninnilulla kanyakaye pulkiyunarthum
Ninte kavililen chodikal kunkumam chaarthum
Laalikkum kaikalaal njan koriyedukkum
(Manthramothiram)
മന്ത്രമോതിരം മായമോതിരം
ഇന്ദ്രജാലക്കല്ലുമോതിരം
പൂക്കളെയപ്സരസ്ത്രീകളാക്കും ഇത്
ഭൂമിയെ സ്വര്‍ഗ്ഗമാക്കും
ഞാനീ മോതിരക്കൈ തൊടുമ്പോള്‍ നിന്‍
മേലാകെ പൂത്തുതളിര്‍ക്കും
നിന്മുഖത്തെ താടിമീശ കൊഴിഞ്ഞുപോകും
നിന്റെ കനകത്തലപ്പാവിന്‍ കെട്ടുകളഴിയും
നാണിക്കും കൈകളാല്‍ നീ കണ്ണുപൊത്തും
ഞാനീ മോതിരമൊന്നുഴിയുമ്പോള്‍ ഒരു
ദാഹം നിന്‍ കണ്‍നില്‍ തിളങ്ങും
പട്ടുടുപ്പു കുത്തുമുലക്കച്ചയാകും
പത്തുനിമിഷം കൊണ്ടുനീയൊരു പെണ്‍കൊടിയാകും
പൂചൂടും പൊട്ടുതൊടും പുഞ്ചിരിക്കും പുടവമുറിക്കും
നീയീ മോതിരമൊന്നണിയുമ്പോള്‍ ഒരു
കാമം നിന്‍ നെഞ്ചില്‍ തുടിക്കും
നിന്നിലുള്ള കന്യകയെപ്പുല്‍കിയുണര്‍ത്തും
നിന്റെ കവിളിലെന്‍ ചൊടികള്‍ കുങ്കുമംചാര്‍ത്തും
ലാളിക്കും കൈകളാല്‍ ഞാന്‍ കോരിയെടുക്കും
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.