
Padasaram songs and lyrics
Top Ten Lyrics
Ushasse Lyrics
Writer :
Singer :
ഉഷസ്സേ...
ഉഷസ്സേ നീയെന്നെ വിളിയ്ക്കുകില്ലെങ്കിൽ
ഒരിക്കലും ഞാനുണരുകില്ല..
വസന്തം ഉദ്യാനവിരുന്നിനില്ലെങ്കിൽ
കുസുമങ്ങളിവിടെ മലരുകില്ല..
കടലിൻ മനസ്സ് തുടിച്ചില്ലെങ്കിൽ
കാറ്റും കുളിരും വീശുകില്ല..
കദനത്തിൻ പത്മ ചിതയില്ലെങ്കിൽ
കൺകേളീ പുഷ്പങ്ങൾ വിടരുകില്ല..
ഹിമഗിരിഹൃദയം ഉരുകിയില്ലെങ്കിൽ
ഹരിതാഭഭൂമിയ്ക്കു ഗംഗയില്ല..
നീയെന്ന സത്യം മുന്നിലില്ലെങ്കിൽ
എന്നിലെ ദുഃഖം ഉണരുകില്ല..
Ushasse.....
ushasse neeyenne viliykkukillenkil
oriykkalum njaanunarukilla
vasantham udyaanavirunninillenkil
kusumangalivide malarukilla
(ushasse....)
kadalin manassu thudichillenkil
kaattum kulirum veeshukilla
kadanathin pathmachithayillenkil
kankelee pushpangal vidarukilla
himagirihrudayam urukiyillenkil
harithaabhaboomiykku gangayilla
neeyenna sathyam munnilillenkil
ennile dukham unarukilla
(ushasse...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.