
Ningal Enne Communistakki songs and lyrics
Top Ten Lyrics
Ambalapparambile Lyrics
Writer :
Singer :
Ambalapparambile aaraamathile chemparathi poove
Angachamayathinaniyaanithiri sindooramundo sindooram (ambala)
Udayaasthamana pathaakakal parakkum
Radhavumaay nilppoo kaalam pushpa radhavumaay nilppoo kaalam
Ethirelppoo namme ethirelppoo puthiya hamsagaanam (ambala)
Vishu samkraanthi vilakkukal koluthaan
Ushassezhunelkkum neram puthan ushassezhunelkkum neram
Varukille korthu tharukille hridaya ragamaallyam? (ambala)
അമ്പലപ്പറമ്പിലെ ആരാമത്തിലെ
ചെമ്പരത്തിപ്പൂവേ
അങ്കച്ചമയത്തിനണിയാനിത്തിരി
സിന്ദൂരമുണ്ടോ സിന്ദൂരം?
ഉദയാസ്തമന പതാകകള്‍ പറക്കും
രഥവുമായ് നില്‍പ്പൂ കാലം-പുഷ്പ
രഥവുമായ് നില്‍പ്പൂ കാലം,,(ഉദയാ)
എതിരേല്‍പ്പൂ നമ്മെ എതിരേല്‍പ്പൂ
പുതിയ ഹംസ ഗാനം....
(അമ്പലപ്പറമ്പിലെ)
വിഷുസംക്രാന്തി വിളക്കുകള്‍ കൊളുത്താന്‍
ഉഷസ്സെഴുന്നേല്‍ക്കും നേരം പുത്തന്‍
ഉഷസ്സെഴുന്നേല്‍ക്കും നേരം(വിഷു)
വരുകില്ലേ കോര്‍ത്തു തരുകില്ലേ
ഹൃദയരാഗമാല്യം?
(അമ്പലപ്പറമ്പിലെ)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.