
Neethipeedam songs and lyrics
Top Ten Lyrics
Pularkalam Lyrics
Writer :
Singer :
പുലര്‍കാലം പുലര്‍കാലം
ജീവിതത്തിന്‍ പൊന്‍പുലര്‍കാലം
കളങ്കമറിയാത്ത കറ തെല്ലും കലരാത്ത
കമനീയ കൗമാരകാലം
(പുലര്‍കാലം)
വിടരുന്ന പൂവിന്റെ വഴിയുന്ന സൗരഭം
നുകരുവാനെത്തുന്നു തെന്നല്‍...
കളിയാടി നില്‍ക്കുന്ന നിന്‍ മന്ദഹാസങ്ങള്‍
കവരുവാനെത്തുന്നു സ്വപ്‌നം - എന്റെ
കരളിലെ മോഹനസ്വപ്‌നം...
(പുലര്‍കാലം)
പഞ്ചമിക്കലയായിരുന്ന നീ ഇന്നൊരു
പൗര്‍ണ്ണമിയായി വളര്‍ന്നു...
വാര്‍തിങ്കളായ് നീയണഞ്ഞപ്പോള്‍ എന്നുള്ളില്‍
വാത്സല്യപ്പൂന്തേന്‍ ചുരന്നു - നൂറു
വാസന്തിപ്പൂക്കള്‍ വിടര്‍ന്നു...
(പുലര്‍കാലം)
pularkaalam pularkaalam
jeevithathin pon pularkaalam
kalankamariyaatha kara thellum kalaraatha
kamaneeya koumaara kaalam
(pularkaalam)
vidarunna poovinte vazhiyunna sourabham
nukaruvaanethunnu thennal
kaliyaadi nilkkunna nin mandahaasangal
kavaruvaanethunnu swapnam - ente
karalile mohna swapnam
(pularkaalam)
panchamikkalayaayirunna nee innoru
pournnamiyaayi valarnnu
vaarthinkalaai neeyananjappol ennullil
vaalsalyappoonthen churannu - nooru
vaasanthippookkal vidarnnu
(pularkaalam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.