Aareda Valiyavan Lyrics
Writer :
Singer :
ആരെടാ വലിയവന്‍ ഭൂമിയില്‍
ആരെടാ വലിയവന്‍
പ്രപഞ്ചശക്തികളോരോന്നും തങ്ങളില്‍
പ്രതിദിനവും ശക്തിസമരം
മേലോട്ടൊഴുകുന്ന നദിയ്ക്കുണ്ടസൂയ
മാലോകരെല്ലാം അതില്‍ മുങ്ങിക്കുളിയ്ക്കുന്നു
(ആരെടാ വലിയവന്‍......)
തൊഴിലാളി പറയുന്നു അവനേ വലിയവന്‍
മുതലാളി പറയുന്നു അവന്‍ താന്‍ വലിയവന്‍
നേതാക്കള്‍ പറയുന്നു അവരേ വലിയവര്‍
ദൈവത്തിന്‍ വിശ്വാസം ഞാനെടാ വലിയവന്‍
(ആരെടാ വലിയവന്‍.....)
പഞ്ചവാദ്യങ്ങള്‍ തങ്ങളില്‍ മത്സരം മത്സരം
സ്വരങ്ങള്‍ പറയുന്നു ഞാന്‍ ഞാന്‍ ഞാന്‍ വലിയവന്‍
സ്വരങ്ങള്‍ പറയുന്നു സസരി സനിരി സനിസധനി
സരിഗ രിസനി പധനിസ ഞാന്‍ താന്‍ വലിയവന്‍
താളങ്ങള്‍ പറയുന്നു ഞാന്‍ താന്‍ വലിയവന്‍
താളങ്ങള്‍ പറയുന്നു തകധിമി തകധിമിത
ഞങ്ങള്‍ ഞങ്ങള്‍ വലിയവര്‍
രാഗങ്ങള്‍ പറയുന്നു ഞാനേ ഞാനേ വലിയവന്‍
മേളങ്ങള്‍ പറയുന്നു ഞങ്ങള്‍ ഞങ്ങള്‍ വലിയവര്‍
(ആരെടാ വലിയവന്‍....)
Aaretaa valiyavan bhoomiyil
aaretaa valiyavan
prapanchashakthikaloronnum thangalil
prathidinavum shakthisamaram
melottozhukunna nadiykkundasooya
maalokarellaam athil mungikkuliykkunnu
(aaretaa valiyavan.....)
thozhilaali parayunnu avane valiyavan
muthalaali parayunnu avan thaan valiyavan
nethaakkkal parayunnu avare valiyavar
daivathin vishwaasam njaanetaa valiyavan
(aaretaa valiyavan.....)
panchavaadyangal thangalil malsaram...malsaram
swarangal parayunnu njaan njaan njaan valiyavan
swaragal parayunnu sasari saniri sanisadhani
sariga risani padhanisa njaan thaan valiyavan
thaalangal parayunnu njaan thaan valiyavan
thaalangal parayunnu thakadhimi thakadhimitha
njangal njangal valiyavar
raagangal parayunnu njaane njaane valiyavan
melangal parayunnu njangal njangal valiyavar
(aaretaa valiyavan....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.