Nadhi songs and lyrics
Top Ten Lyrics
Thappukottaampuram Lyrics
Writer :
Singer :
thappukottaamburam thakilu kottaamburam
kottaamburathoru kunju
kunjine veno kunjine veno
kunjine vaangaanaalundo
aalundo aalundo aalundo
enthu vila?
ponnu vila!
mutam thooththu thalikkanariyaam
chatteem kalavum thaekkaanariyaam
puttum kadalem thiruthakkariyum
vechuvilambaanariyaam!
evidekkidannathaa?
engaandoridathu!
kondupo kondupo kondupo (thappukottaampuRam..)
athilithil kalikkaanariyaam
ammaanappanthaadaanariyaam
akkareyikkare aattummanamel
aanakalikkaanariyaam
evide valarnnathaa?
engaandoridathu!
kondu po kondu po kondu po! (thappukottaampuRam..)
onappaattukal paadaanariyaam
olappoonkuzhaloothaanariyaam
thanka kolussukal kilikileyangane
thumbi thullaan ariyaam
evide padichathaa?
engaandoridathu!
konduvaa konduvaa konduvaa (thappukottaampuRam..)
കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാന്‍ ആരുണ്ട്...?
തപ്പുകൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം
കൊട്ടാമ്പുറത്തൊരു കുഞ്ഞ്
കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാനാളുണ്ടോ?
ആളുണ്ടോ ആളുണ്ടോ ആളുണ്ടോ? (തപ്പുകൊട്ടാമ്പുറം)
എന്തു വില?
പൊന്നു വില!
മുറ്റം തൂത്തു തളിക്കാനറിയാം....
ചട്ടീം കലവും തേയ്ക്കാനറിയാം..... (മുറ്റം)
പുട്ടും കടലേം തിരുതക്കറിയും
വെച്ചുവിളമ്പാനറിയാം! (പുട്ടും)
എവിടെക്കിടന്നതാ?
എങ്ങാണ്ടൊരിടത്ത്!
കൊണ്ടുപോ കൊണ്ടുപോ കൊണ്ടുപോ (തപ്പുകൊട്ടാമ്പുറം..)
അത്തിളിത്തിള്‍ കളിക്കാനറിയാം.....
അമ്മാനപ്പന്താടാനറിയാം.... (അത്തിളിത്തിള്‍)
അക്കരെയിക്കരെ ആറ്റുമ്മണമ്മേല്‍
ആനകളിക്കാനറിയാം (അക്കരെയിക്കരെ)
എവിടെ വളര്‍ന്നതാ?
എങ്ങാണ്ടൊരിടത്തു!
കൊണ്ടു പോ കൊണ്ടു പോ കൊണ്ടു പോ! (തപ്പുകൊട്ടാമ്പുറ..)
ഓണപ്പാട്ടുകള്‍ പാടാനറിയാം...
ഓലപ്പൂങ്കുഴലൂതാനറിയാം (ഓണപ്പാട്ടുകള്‍)
തങ്കക്കൊലുസ്സുകള്‍ കിലുകിലെയങ്ങനെ
തുമ്പി തുള്ളാനറിയാം (തങ്ക)
എവിടെ പഠിച്ചതാ?
എഴാംകടലിന്നക്കരെ!
കൊണ്ടുവാ കൊണ്ടുവാ കൊണ്ടുവാ (തപ്പുകൊട്ടാമ്പുറം..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.