Eeyide Penninoru Lyrics
Writer :
Singer :
ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്
ഇളം കവിളില്‍ തുടുതുടുപ്പ്
നെഞ്ചില്‍ ഇതുവരെയില്ലാത്ത പെടപെടപ്പ്
ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്
ചൂതാടും മിഴികളുമായ് ചുരുണ്ട മുടികളുമായ്
വന്നു മനസ്സു ചോദിച്ചു മധുരം മേടിച്ചു
മയക്കിയെടുത്തവനാരുപെണ്ണേ നിന്നെ
മയക്കിയെടുത്തവനാരുപെണ്ണേ
ആരു പെണ്ണേ?
ദാഹിക്കും ഹൃദയവുമായ് തനിച്ചു കഴിയുമ്പോള്‍
ദാഹിക്കും ഹൃദയവുമായ് നീ തനിച്ചു കഴിയുമ്പോള്‍
നിന്റെ കിളുന്നുചുണ്ടിലെ മണിയമ്പൂവുകള്‍
കിള്ളിയെടുത്തവനാരുപെണ്ണേ ഇന്ന്
കിള്ളിയെടുത്തവനാരുപെണ്ണേ?
ആരുപെണ്ണേ?
eeyide penninoru minuminupp
ilam kavilil thuduthuduppu
nenchil ithuvareyillaatha pedapedappu
eeyide penninoru minuminupp
choothaadum mizhikalumaay
churunda mudikalumaay
vannu manassu chodichu
madhuram medichu
mayakkiyeduthavanaarupenne
ninne mayakkiyeduthavanaarupenne
aaru penne?
daahikkum hridayavumaay
thanichu kazhiyumpol
daahikkum hridayavumaay nee
thanichu kazhiyumpol
ninte kilunnu chundile maniyampoovukal
killiyeduthavanaaru penne innu
killiyeduthavanaaru penne
aaru penne?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.