Mohiniyattam songs and lyrics
Top Ten Lyrics
Kanneeru Kandaal Lyrics
Writer :
Singer :
�കണ്ണീരു കണ്ടാല്‍ ചിരിക്കുമെടീ ഞാന്‍
കണ്ണീരു കണ്ടാല്‍ ചിരിക്കുമെടീ എന്റെ
കണ്ണുകള്‍ കള്ളിമുള്‍ പൂക്കളെടീ ഇന്നു
കരളിന്‍ വേനലും വസന്തമെടീ
സ്നേഹം മോഹം ത്യാഗം എല്ലാം
വില്‍ക്കുന്ന കടലാസു പൂക്കളെടീ
പനിനീര്‍ ചെമ്പകം വാങ്ങുവാന്‍ പൊയി
പരിമളം വിറ്റു ഞാന്‍ തിരിച്ചു പോന്നു
തിരിച്ചു പോന്നു (കണ്ണീരു...)
സ്വപ്നം പ്രേമം മനസ്സിന്‍ പ്രേതം
ദൈവങ്ങളിന്നെനിക്ക് കടം കഥകള്‍
സ്വര്‍ഗ്ഗത്തിന്‍ കഥ കേട്ടാല്‍ കലി കയറും
സംസ്കാരം വര്‍ണ്ണിച്ചാല്‍ ഭ്രാന്തിളകും
ഭ്രാന്തിളകും (കണ്ണീരു...)
kanneeru kandal chirikkumedi njan
kanneeru kandal chirikkumedi ente
kannukal kallimul pookkaledi
karalin venalum vasanthamedi
sneham moham thyagam ellam
vilkkunna kadalasu pookkaledi
panineer chembakam vanguvan poyi
parimalam vittunjan thirichuponnubr>
thirichuponnu..
swapnam premam manassin pretham
daivangalinnenikk kadamkadhakal
swargathin kadhakettal kalikayarum
samskaaram varnnichal bhranthilakum
bhranthilakum....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.