
Meen songs and lyrics
Top Ten Lyrics
Sangeethame Nin Poonchirakil Lyrics
Writer :
Singer :
ഓ �..ഓ�..ഓ�..
സംഗീതമേ നിന്‍ പൂഞ്ചിറകില്‍
എന്നോമലാള്‍ തന്‍ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതില്‍
വേദന വിടര്‍ത്തിയ പനിനീരോ (സംഗീതമേ)
ഹൃദയങ്ങള്‍ ഒന്നായ് ചേര്‍ന്നലിഞ്ഞാല്‍
കദനങ്ങള്‍ പിറകെ വിരുന്നു വരും (ഹൃദയങ്ങള്‍)
വിധിയുടെ കൈയ്യില്‍ ജീവിതം വെറുമൊരു
വിളയാട്ടു പമ്പരമല്ലേ
വിളയാട്ടു പമ്പരമല്ലേ ഓ�ഓ�ഓ (സംഗീതമേ..)
അനുരാഗ ഗാനം വിടരുമ്പോള്‍
ആത്മാവില്‍ ദുഃഖങ്ങള്‍ വളരുമെന്നോ (അനുരാഗ)
കറയറ്റ പ്രേമം കാലമാം കവിയുടെ
കരുണാര്‍ദ്ര ഗദ്ഗദമല്ലേ
കരുണാര്‍ദ്ര ഗദ്ഗദമല്ലേ ഓ�ഓ�ഓ
സംഗീതമേ നിന്‍ പൂഞ്ചിറകില്‍
എന്നോമലാള്‍ തന്‍ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതില്‍
വേദന വിടര്‍ത്തിയ പനിനീരോ
വിട തരൂ മല്‍സഖീ ...
വിട തരൂ മല്‍ സഖീ
മല്‍ സഖീ.. മല്‍ സഖീ...
O...o....o....
Sangeethame nin poonchirakil
ennomalaal than kanneero
vida cholli piriyum vediyithil
vedana vidarthiya panineero
(Sangeethame..)
Hridayangal onnaay chernnalinjaal
kadanangal pirake virunnu varum(Hridayangal)
vidhiyude kayyil jeevitham verumoru
vilayaattu pamparamalle
vilayaattu pamparamalle
o...o...o...
(Sangeethame..)
Anuraaga gaanam vidarumpol
aathmaavil dukhangal valarumenno(Anuraaga..)
karayatta premam kaalamaam kaviyude
karunaardra galgadamalle
Sangeethame nin poonchirakil
ennomalaal than kanneero
vida cholli piriyum vediyithil
vedana vidarthiya panineero
vida tharu malsakhi
vida tharu malsakhi
malsakhi..malsakhi
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.