
Manavathi songs and lyrics
- 1. Ashtamudikkaayalile song lyrics
- 2. Chummaathiriyaliyaa song lyrics
- 3. Devathaaru Pootha song lyrics
- 4. Idayakanyake song lyrics
- 5. Kaattile Kuyilinte song lyrics
- 6. Muthassikkadha song lyrics
- 7. Neelavarnakkanpeelikal song lyrics
- 8. Parakkum Thalikayil song lyrics
- 9. Ashtamudikkaayalile song lyrics
Top Ten Lyrics
Kaattile Kuyilinte Lyrics
Writer :
Singer :
<strong>കാട്ടിലെ കുയിലിന്‍ കൂട്ടില്‍
കാക്ക പണ്ടൊരു മുട്ടയിട്ടു
കൂടറിഞ്ഞില്ല കാടറിഞ്ഞില്ല
കുയിലുമറിഞ്ഞില്ല
(കാട്ടിലെ)
കൂട്ടില്‍ കുയിലു പൊരുന്നയിരുന്നു
മുട്ട വിരിഞ്ഞൊരു കുഞ്ഞായി
കുയിലിന്റെ കുഞ്ഞിനും കാക്കക്കുഞ്ഞിനും
കുപ്പായം തുന്നിയതൊരുപോലെ
(കാട്ടിലെ)
കുയിലിന്റെ വീട്ടില്‍ കാക്കച്ചിയൊരുനാള്‍
കുഞ്ഞിനെക്കാണാന്‍ പോയി
പാവം കാക്കയ്ക്കു തന്‍കുഞ്ഞു പൊന്‍കുഞ്ഞു
പാടിക്കേള്‍ക്കാന്‍ കൊതിയായി
(കാട്ടിലെ)
കുഞ്ഞിച്ചിറകുകള്‍ ചീകി മിനുക്കി
കുയിലമ്മപാടി കൂ... കൂ...
കുയിലിന്റെ പാട്ടുകള്‍ കേട്ടുവളര്‍ന്നിട്ടും
കുഞ്ഞു കരഞ്ഞു കാ കാ
കാക്കക്കുഞ്ഞു കരഞ്ഞു കാ... കാ...
(കാട്ടിലെ)
kaattile kuyilin koottil
kaakka pandoru muttayittu
koodarinjilla kaadarinjilla
kuyilumarinjilla...
koottil kuyilu porunnayirunnu
mutta virinjoru kunjaayi
kuyilinte kunjinum kaakkakkunjinum
kuppaayam thunniyathorupole
kuyilinte veettil kaakkachiyorunaal
kunjine kaanaan poyi
paavam kaakkayku thankunju ponkunju
paadikkelkkaan kothiyaayi
kunjichirakukal cheeki minukki
kuyilamma paadi koo koo
kuyilinte paattukal kettu valarnnittum
kunju karanju kaa kaa
kaakkakkunju karanju kaa kaa
</strong>
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.