
Kumarasambhavam songs and lyrics
- 1. Ksheerasaagara Nandini Pournami song lyrics
- 2. Maayaanadanavihaarini song lyrics
- 3. Mallaakshee Manimaaril song lyrics
- 4. Nallahaimavathabhoomiyil song lyrics
- 5. Omkaaram Omkaaram song lyrics
- 6. Padmaasanathil song lyrics
- 7. Polthinkalkkala song lyrics
- 8. Priyasakhi Gange (Movie Version) song lyrics
- 9. Priyasakhi Gange song lyrics
- 10. Shailanandini song lyrics
Top Ten Lyrics
Maayaanadanavihaarini Lyrics
Writer :
Singer :
മായാനടന വിഹാരിണി
മാനസ മോഹനരൂപിണി
മാരവികാര തരംഗിണി
മദനനൊരുക്കിയ പൂക്കണി
(മായാനടന ..)
ഉര്‍വശി ഞാന്‍ മേനക ഞാന്‍
സ്വര്‍വധൂമണികള്‍
ഉര്‍വശി ഞാന്‍ മേനക ഞാന്‍
സ്വര്‍വധൂമണികള്‍ - ഞങ്ങള്‍
(മായാനടന ..)
കരിമ്പു വില്ലു കുലയ്ക്കും ദേവനു്
കമലപ്പൂവുകള്‍ ഞങ്ങള്‍
കരിമ്പു വില്ലു കുലയ്ക്കും ദേവനു്
കമലപ്പൂവുകള്‍ ഞങ്ങള്‍ - കാഞ്ചന
കമലപ്പൂവുകള്‍ ഞങ്ങള്‍
അമരാവതിയുടെ മനസ്സരസ്സിലെ
അരയന്നങ്ങള്‍ ഞങ്ങള്‍
(അമരാവതിയുടെ)
നീന്തിടും അരയന്നങ്ങള്‍ ഞങ്ങള്‍
(മായാനടന ..)
സുരലോകത്തിന്നമൃതം പകരും
സുവര്‍ണ്ണ മധു പാത്രങ്ങള്‍
സുരലോകത്തിന്നമൃതം പകരും
സുവര്‍ണ്ണ മധു പാത്രങ്ങള്‍ - ഞങ്ങള്‍
സുവര്‍ണ്ണ മധു പാത്രങ്ങള്‍
അനുഭൂതികളുടെ മധുര വിരുന്നിതു
നുകരൂ! നുകരൂ! നുകരൂ!
അനുഭൂതികളുടെ മധുര വിരുന്നിതു
നുകരൂ! നുകരൂ! നുകരൂ! - മന്നവാ
നുകരൂ! നുകരൂ! നുകരൂ! നുകരൂ!
മായാനടന വിഹാരിണി
നടന - നടന - നടനവിഹാരിണി
ഗമപധനി മാനസമോഹന രൂപിണി
സഗരിസനി മായാനടന
മ-ഗാ പ-മാ ധ-പാ ധനിപധനി മാനസമോഹന
സഗരിസാ പമഗരീ ഗമാ പധനി മായ
പധനിസാ നിസാ മപധനി ധനീ ഗമനിധാ പധനി മാനസ
മഗരിസരി സാ നിധപമപ ഗാ മധനി മധസ ധനി മായാനടനവിഹാരിണി
നിധപമഗ സാ.. സാ.. സ-സാ
മനിധപമ ഗാ.. ഗാ.. ഗ-ഗാ
മഗരിസനി ധാ.. ധാ.. ധ-ധാ
മരിനി സരിനി പധനി പനിധ ഗമപധനിസാ
പമഗസ – പമഗസ മഗമാ - നിധനി പധനിസാ
സഗരി സനി രിസ – നിധപധ
സരി-സ നിസ-നി ധനി-പ ധാ
ധനി-ധ പധ-പ മഗ-മ പാ
സനിധനി നിധനിധ മഗമഗ സ-മാ ഗാമാ
നിധനിധ മഗമഗ മഗമഗ
രി- സ- നി- ധ- രിസരിസ രിസരിസ ഗമപധനിസാ
നിധപാ മഗസാ ഗമപധനിസാ
പധ-നി പസ-നി ധനിസഗരിസാ
മഗ-മ നിധ-നി സനിധപമഗാ
മഗ പമ ധപ നിധ ഗമപധനിസാ
പമ മഗഗസാ - നിധ ധപപമാ - സനി നിധപധാ ഗമപധനിസാ
രിസനിധാ നീ ധനിധരീ ധാ പധപധാ മാ ഗമപധനിസാ
രീസനിധനീധപമപധനി രിനീധപധപമഗാ സ-ഗാമപാ
ധനി പധനിപമരിസ - രിമപധനീ സരിമ- രിസ- നിപ- ധാനിസാ
നിപമഗാ മഗസാ നിസഗാ സഗമപ ഗമപനീ സഗാ മഗരിസാ
നിസ-ഗാ നിപ-ഗാ മരി-സാ പമ ധനിസരി ഗാമരി-സാ
നിധമഗരി സരിഗ സരിഗമാ ഗമധ ഗമധനീ മധനി മധനിഗരിസാ
ഗാരി നിസരി നിസാ നിപനി മപാ ഗരിസനി സഗാ സഗമപനിസാ
പമഗമ പ- സ- ഗമപധനിസാ
സമഗമ ഗാ രീ സ- നി- രിനീ
സ- പ- നി- ധ- ഗമപധനിധാ
നി- ധ- നി- മ- സഗമപധമാ
സമപധനി- ധാ
മപധനിസ- നീ
പധസനിരി- സാ
ധനിസ നിഗരീ
സാമാ മഗാ
മഗമഗ മഗാ
ഗരിസ മഗരീ
ഗരിസ മഗരീ
മഗാ
മഗാ
നിധാ
നിസാ
പമാ
സനീ
ധപാ
ഗരീ
സനിധപധനിസാ നിധപമപധനീ
ധപമഗമപധാ പമഗസമഗമപാ
സനിസമഗരിസനി ധനിസഗരീ
പധനിരിസനിധപ മപധനിധാ
നിസനിധ നീ ഗരിസനി സാ
നിസ രീ- നിസ ഗാ- നിസ മാ- ഗാ
സാ- നീ- ധാ- സനിധ നിധപ
ഗമപ-ധനി മപധ-നിസ പധ-നിസരി
രീ- സാ- നീ- രിസനി സനിധ
പധനി-സനി ധനി-സരിസ നിസ-ഗരിസ
മാ- ഗാ- രീ- ഗരിസ രിസനി
ഗരി-സനിധ രിസ-നിധപ ഗമ-പധനി
മായാനടന വിഹാരിണി
മാനസ മോഹനരൂപിണി
മാരവികാര തരംഗിണി
മദനനൊരുക്കിയ പൂക്കണി
മായാനടന വിഹാരിണി
നടന നടന നടനവിഹാരിണി
maayanadana vihaarini, maanasa mohana roopini
maaravikaara tharamgini,madananorukkiya pookkani
(maayanadana..)
urvashi njaan menaka njaan
swarvadhoomanikal njangal
swarvadhoomanikal!
karimbu villu kulaykkum devanu
kamalapoovukal njangal, kaanchana
kamalapoovukal njangal
amaraavathiyude manassarassile
arayannangal njangal, neenthidum
arayannangal njangal
(maayanadana...)
suralokathinamritham pakarum
suvarnnamadhu paathrangal,njangal
suvarnna madhupaathrangal
anubhoothikalude madhura virunnithu
nukaru! nukaru! nukaroo! mannavaa
nukaru! nukaru! nukaroo! nukaru!
(maayanadana...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.